04 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

ANNOUNCEMENTS

പ്രവാസി മടക്കയാത്രാ രജിസ്ട്രേഷൻ നോർക്ക ആരംഭിച്ചു.

11 months 6 days 6 hours 14 minutes 37 seconds ago

ജന്മനാട്ടിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.www.registernorkaroots.org എന്ന വെബ് സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.
ക്വാറൻ്റയിൻ സംവിധാനം ഉൾപ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുൻഗണനയ്ക്കോ മറ്റോ ബാധകമല്ല.കേരളത്തിലെ വിമാനത്താവളത്തിൽ എത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറൻ്റയിൻ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം സംസ്ഥാനം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്ട്രേഷൻ വൈകാതെ ആരംഭിക്കുമെന്ന് നോർക്ക സി.ഇ.ഒ. അറിയിച്ചു.

 

#norka #pravasi #nri #nrk #return #registration #kerala #muscat#malayalees #oman

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

കേരളത്തിലെ അംഗീകൃത Covid19 ടെസ്റ്റ്‌ സെന്ററുകള്‍

4 mins ago

ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് അംഗീകരിച്ച കേരളത്തിലെ സര്‍ക്കാര്‍ & സ്വകാര്യ മേഖലയിലെ Covid19 ടെസ്റ്റ്‌ സെന്ററുകള്‍ ...

കേരളത്തിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾ കോവിഡ് ജാഗ്രത പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യേണ്ടത് എങ്ങനെ?

4 mins ago

തിരിച്ചെത്തുന്ന പ്രവാസികളുടെ  രജിസ്‌ട്രേഷൻ  കോവിഡ് 19 ജാഗ്രത അപ്ലിക്കേഷനിലൂടെ. ...

വിദേശത്തുനിന്നും തിരിച്ചെത്തി കോവിഡ് -19 സ്ഥീരീകരിച്ച എല്ലാ പ്രവാസികള്‍ക്കും പതിനായിരം രൂപയുടെ ധനസഹായം- അപേക്ഷികേണ്ട രീതി

4 mins ago

വിദേശത്തുനിന്നും തിരിച്ചെത്തി കോവിഡ് -19 സ്ഥീരീകരിച്ച എല്ലാ പ്രവാസികള്‍ക്കും സ്വാന്തനം പദ്ധതിയിലൂടെ പതിനായിരം രൂപയുടെ ധനസഹായം- അപേക്ഷികേണ്ട രീതി : Register for Norka Fund for Pravasi Returns  ...

നോര്‍ക്ക കേരള:- കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കാതെവന്ന പ്രവാസി മലയാളികൾക്ക് അടിയന്തര ധനസഹായം അപേക്ഷക്കേണ്ടവിധം

4 mins ago

കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികൾക്ക് അടിയന്തര ധനസഹായത്തിനുള്ള അപേക്ഷ : Register for Norka Fund for Pravasi Returns  ...

മസ്കറ്റിലെ പ്രവാസികള്‍ക്ക് ഒമാന്‍ എയര്‍ വിമാനടിക്കറ്റ് ഡിസ്കൌണ്ട് ലഭ്യമാണ്  - Norka ID

4 mins ago

നോര്‍ക്കയുടെ ഐഡി കാര്‍ഡ്‌ ഉള്ള മസ്കറ്റിലെ പ്രവാസികള്‍ക്ക് ഒമാന്‍ എയര്‍ വിമാനത്തില്‍ 10% ഡിസ്കൌണ്ട് ലഭിക്കുന്നതാണ്  Oman Airways offer a special discount up to 10% on the base fare of air ticket purchased by the Non-Resident Keralites ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
66976279 Hits