26 NOVEMBER 2025
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

INNATHE THALAKKETTU

ഇന്നത്തെ തലക്കെട്ട്‌........... Vol#759 ....08 /05 /2018 ..... ചൊവ്വാഴ്ച്ച

6 months 16 days 3 hours 39 minutes 39 seconds ago

#MM_തലക്കെട്ട്_1
സ്പോൺസർ ഇല്ലാതെ ടൂറിസ്റ്റ് വിസ ലഭ്യമാകുന്ന രാജ്യങ്ങളിലെ പൗരന്മാരുടെ പട്ടിക ഒമാൻ വിപുലീകരിച്ചു. ഇറാൻ,റഷ്യ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരായാണ് പുതുതായി ഉൾപ്പെടുത്തിയത്.
========================================
#MM_തലക്കെട്ട്_2
മസ്കറ്റ് നഗരസഭയുടെ ഭക്ഷ്യ പരിശോധന വിഭാഗം നടത്തിയ പരിശോധനയിൽ 31 ബോക്സ് കാലാവധി കഴിഞ്ഞ് ചീസ് പിടികൂടി. ഭക്ഷ്യോൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിയിലായത്.
==============================================
#MM_തലക്കെട്ട്_3
റിയാലിന്റെ വിനിമയനിരക്ക് കഴിഞ്ഞ രണ്ടു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. 174.20 എന്ന നിരക്കിലാണ് തിങ്കളാഴ്ച വിനിമയം നടന്നത്.
==============================================
#MM_തലക്കെട്ട്_4
ബർക്കയിൽ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ തീപിടുത്തമുണ്ടായി രണ്ടുപേർക്ക് പരിക്കേറ്റു. തീപിടുത്തം വിവരമറിഞ്ഞ് സിവിൽ ഡിഫൻസ് വൈകാതെ എത്തി നിയന്ത്രണവിധേയമാകിയത് കൂടുതൽ അപകടങ്ങൾ ഒഴിവാക്കി
=============================================
#MM_തലക്കെട്ട്_5
ഏപ്രിൽ 29 മുതൽ മെയ് 5 വരെ മാനവവിഭവശേഷി മന്ത്രാലയം നടത്തിയ പരിശോധനയിൽ, നിയമലംഘനത്തിന് 440 പേർ പിടിയിലായി.
============================================
#MM_തലക്കെട്ട്_6
ഒമാനിലെ ഏറ്റവും വലിയ ഷോപ്പിങ് മാൾ ബർക്കയിൽ വരുന്നു. അൽ റാഇിദ് ഗ്രൂപ്പ് 112 ദശലക്ഷം റിയാൽ ചെലവിലാണ് അൽ അറൈമി വാക് എന്ന് പേരിട്ടിരിക്കുന്ന ഈ നിർമിക്കുന്നത്.
============================================
Banner courtesy : മായാവി Habin K Hari ( നിങ്ങള്ടെ അടുത്തുള്ള ചെറുതോ വലുതോ ആയ വാര്‍ത്തകള്‍ ഞങ്ങളെ അറിയിക്കുക ) email to :"mmheadlines@gmail.com" or whatsapp to "95073922"
വാര്ത്തകളും വിശേഷങ്ങളും മസ്കറ്റ് മലയാളീസ് വെബ്സൈറ്റ് ആയ www.muscatmalayalees.comസന്ദര്‍ശിക്കുക.
Rekha Prem

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#760 ....09 /05 /2018 ..... ബുധനാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#758 ....07 /05 /2018 ..... തിങ്കളാഴ്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#757......06 /05 /2018 ..... ഞായറാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 ..... ശനിയാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#756......05 /05 /2018 .....ശനിയാഴ്ച്ച ...

ഇന്നത്തെ തലക്കെട്ട്‌........... Vol#755 ....03 /05 /2018 .....വ്യാഴാഴ്ച്ച

4 mins ago

ഇന്നത്തെ തലക്കെട്ട്‌........... Vol#755 ....03 /05 /2018 .....വ്യാഴാഴ്ച്ച ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2025. |
62111867 Hits