നാടന്‍ പാട്ടിലെ വേറിട്ട പ്രകടനവുമായി പ്രസീത ചാലക്കുടി മസ്കറ്റ് മലയാളീസ് നാരീയത്തില്‍ എത്തുന്നു.

നാടൻപാട്ടിന്റ രാജകുമാരൻ ലോകത്തിലെ എല്ലാ മലയാളികയെയും കണ്ണീരിലാഴ്ത്തി നമ്മെ വിട്ടുപോയ കലാഭവൻ മണിയുടെ നാട്ടിൽനിന്നും മണ്ണിന്റെ മണമുള്ള നന്മയുടെ നിറമുള്ള നാടന്‍ പാട്ടുകളുമായി നമുക്കിടയിലേക്കു ഇറങ്ങിവന്ന നാടൻ പാട്ടുകാരി പ്രസീത ചാലക്കുടി തന്റെ വേറിട്ട ശബ്ദ മികവുകൊണ്ടും നടൻ ശൈലി പ്രേക്ഷക മനസ്സിൽ സ്‌ഥാനം നേടിയ ഈ നാരിപുഷ്പ്പം ഇതാ മസ്കറ്റ് മലയാളീസിന്റെ നാരീയത്തിലൂടെ കടന്നു വരുന്നു
ഇവരോടൊപ്പം സിനിമാ കലാരംഗത്ത് നിരവധി കഴിവുകള്‍ തെളിയിച്ച നാരീരത്നങ്ങള്‍ അണിയിച്ചൊരുക്കുന്ന മസ്കറ്റ് മലയാളീസ് "നാരീയം" സംഗീത നൃത്തരാവ് ഈ മാസം 18ന് റൂവി അല്‍ ഫലാജ് ഗ്രാന്‍ഡ് ഹാളില്‍ തീര്‍ച്ചയായും ഏവര്‍ക്കും വ്യതസ്ത അനുഭവം ആയിരിക്കും നല്‍കുക.
കൂടുതല്‍ വിവരങ്ങള്‍ വരും ദിനങ്ങളില്‍ മസ്കറ്റ് മലയാളീസിലൂടെ അറിയിക്കുന്നതാണ്..
നാരീയത്തിനു പിന്തുണ നല്‍കുവാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം ഈ ലിങ്കിലൂടെ - https://goo.gl/NQgWrQ മാറ്റാവുന്നതാണ്.
നാരീയം റിംഗ്ടോണ്‍ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കുക - Link: http://muscatmalayalees.com/nareeyam.php
ഒമാനിലെ എല്ലാ സുഹൃത്തുകള്‍ക്കും ഈ വിവരം ഷെയര്‍ ചെയ്തു നല്‍കുക..




