04 APRIL 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

FEATURES

സുപ്രസിദ്ധ യുവഗായികയും വയലിനിസ്റ്റുമായ രൂപ രേവതി  മസ്കറ്റ് മലയാളീസ് നാരീയത്തില്‍ പങ്കെടുക്കുന്നു

10 months 23 days 20 hours 54 minutes 17 seconds ago

സുപ്രസിദ്ധ യുവഗായികയും വയലിനിസ്റ്റുമായ രൂപ രേവതി  "മസ്കറ്റ് മലയാളീസ് നാരീയം" ത്തില്‍ പങ്കെടുക്കുന്നു"

മാടമ്പി എന്ന ചലച്ചിത്രത്തിലെ "എന്റെ ശാരികെ" എന്ന ഗാനത്തോടെ മലയാള സിനിമ പിന്നണി ഗായികയായി അരങ്ങേറിയ രൂപ രേവതി  അമൃത ടെലിവിഷനിൽ സൂപ്പർ സ്റ്റാർ ഗ്ലോബൽ ടൈറ്റിൽ വിന്നർ ആയിരുന്നു. തന്റെ അഞ്ചാം വയസിൽ കർനാട്ടിക്ക്  സംഗീതത്തിലും ഏഴാം വയസിൽ വയലിനിലും ഹരി ശ്രീ കുറിച്ച ഈ കലാകാരി നിരവധി ഗുരുക്കാമാരുടെ കൂടെ ഉള്ള സംഗീത യാത്രയിൽ എറണാകുളം മഹാരാജാസിൽ നിന്നും  BA മ്യൂസിക്കിൽ ഒന്നാം റാങ്കും എറണാകുളം RLV കോളേജിൽ നിന്നും MA മ്യൂസിക്കിൽ ഒന്നാം റാങ്കോട്കൂടി  പഠനം പൂർത്തിയാക്കി. കർണാട്ടിക്ക് വോക്കലിന് നാഷനൽ സ്കോളർഷിപ് ലഭിച്ചിട്ടുള്ള ഈ കലാകാരിയെ "Augustine Joseph Memorial award", Kairali swaralaya yesudas award  തുടങ്ങി നിരവധി അവാർഡുകൾ തേടിയെത്തിയിട്ടുണ്ട്. ഉറുമി,സൈറമ്പാനു തുടങ്ങി 150 ഓളം സിനിമകൾക്ക് വയലിൻ വായിച്ചിട്ടുണ്ട്.

മസ്ക്കറ്റിലെ മലയാളികളെ സ്വരലയത്തിന്‍റെ തേൻ മഴ പെയ്യിക്കാൻ.. വയലിനിൽ തന്റെ വിരലുകൾ കൊണ്ട് മാസ്മരികത തീർക്കാൻ  മസ്കറ്റ് മലയാളീസ് നാരീയത്തിലൂടെ കടന്നു വരുന്നു.....

ഇവരോടൊപ്പം സിനിമാ കലാരംഗത്ത് നിരവധി കഴിവുകള്‍ തെളിയിച്ച നാരീരത്നങ്ങള്‍ അണിയിച്ചൊരുക്കുന്ന മസ്കറ്റ് മലയാളീസ്  "നാരീയം" സംഗീത നൃത്തരാവ്  ഈ മാസം 18ന് റൂവി അല്‍ ഫലാജ് ഗ്രാന്‍ഡ്‌ ഹാളില്‍ തീര്‍ച്ചയായും ഏവര്‍ക്കും വ്യതസ്ത അനുഭവം ആയിരിക്കും നല്‍കുക.

കൂടുതല്‍ വിവരങ്ങള്‍ വരും ദിനങ്ങളില്‍ മസ്കറ്റ് മലയാളീസിലൂടെ അറിയിക്കുന്നതാണ്.. 

നാരീയത്തിനു പിന്തുണ നല്‍കുവാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം ഫേസ്ബുക്ക്‌ പ്രൊഫൈല്‍ ചിത്രം ഈ ലിങ്കിലൂടെ - https://goo.gl/NQgWrQ മാറ്റാവുന്നതാണ്. 

നാരീയം റിംഗ്ടോണ്‍ ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കുക - Link: http://muscatmalayalees.com/nareeyam.php

ഒമാനിലെ എല്ലാ സുഹൃത്തുകള്‍ക്കും ഈ വിവരം ഷെയര്‍ ചെയ്തു നല്‍കുക.. 

 

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ തിരികെ ലഭിക്കും.. എല്ലാ യാത്രക്കാരും അറിഞ്ഞിരിക്കേണ്ടത്.

4 mins ago

ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ തിരികെ ലഭിക്കും.. എല്ലാ യാത്രക്കാരും അറിഞ്ഞിരിക്കേണ്ടത്. ...

പ്രവാസലോകത്ത്‌ നിന്നും സായി ടീച്ചറെയും തങ്കു പൂച്ചയെയും അനുകരിക്കുന്ന പൊന്നു എന്ന കൊച്ചു മിടുക്കി!

4 mins ago

പ്രവാസലോകത്ത്‌ നിന്നും സായി ടീച്ചറെയും തങ്കു പൂച്ചയെയും അനുകരിക്കുന്ന പൊന്നു എന്ന കൊച്ചു മിടുക്കി! ...

B Positive - ഗൾഫ് തകർന്നു എല്ലാ പ്രവാസികളുടെയും ജോലി പോകുമെന്നു നിലവിളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

4 mins ago

B Positive - ഗൾഫ് തകർന്നു എല്ലാ പ്രവാസികളുടെയും ജോലി പോകുമെന്ന്  നിലവിളിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ...

മസ്കറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ പ്രവാസിയുടെ അനുഭവക്കുറിപ്പ്

4 mins ago

കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം മസ്കറ്റില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ മസ്കറ്റ് മലയാളീസ് അംഗമായ സുശീല്‍ കുമാര്‍ എന്ന പ്രവാസിയുടെ അനുഭവക്കുറിപ്പ്..  ...

പ്രവാസിക്ക് തുല്യം പ്രവാസി മാത്രം.. വില്യംസിനെ സഹായിച്ച അനിലിനെ തേടി ഷാബുവിന്‍റെ സഹായഹസ്തം

4 mins ago

തനിക്ക് ലഭിച്ച സീറ്റൊഴിഞ്ഞുകൊടുത്ത് കാരുണ്യം കാട്ടിയ അനിൽകുമാറിനെ തേടിയെത്തുന്നത് മറ്റൊരു പ്രവാസിയുടെ കാരുണ്യം.!! ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
66978556 Hits