6 months 16 days 8 hours 36 minutes 2 seconds ago
Pravasi Repatriation flights command by Air India Express women Captains - Muscat
പ്രവാസികളെ തിരികെ കൊണ്ടുവരുന്ന ദൗത്യത്തിന്റെ ഭാഗമായി ഒമാനിൽ നിന്ന് കൊച്ചിയിലേക്ക് വരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ക്യാപ്റ്റൻ മലയാളിയായ ബിന്ദു സെബാസ്റ്റ്യൻ .
നാളെ മാതൃ ദിനത്തോടനുബന്ധിച്ചാണ് ബിന്ദുവിനും കവിതയ്ക്കും എയർഇന്ത്യ ഈ ദൗത്യം ഏൽപ്പിച്ചത്.
മസ്കറ്റ് മലയാലീസിന്റെ ബിഗ് സല്യൂട്ട് .❤️
Video: https://www.facebook.com/IndiaInOman/videos/861852577667869/
Two Air India Express flights took off, few minutes back, almost simultaneously, one from Trichy in Tamil Nadu and the other from Kochi, Kerala.
Capt. Bindu Sebastian is the commander of IX 443/442 on Kochi - Muscat - Kochi flight today
Tomorrow is Mother's Day and these two women pilots who are also wonderful mothers, are more focused on bringing back our fellow citizens home, of course, with motherly care.