ഒമാനിലെ ഭൂമിയിലെ മറ്റൊരു വിസ്മയമായ ഗുരുത്വാകര്‍ഷണത്തിനു എതിരായി ഒരു റോഡ് സലാലയിലെ മിര്‍ബാത്തിലെ മലമുകളില്‍ ജനങ്ങളേ അത്ഭുതപെടുത്തികൊണ്ടു സ്ഥിതി ചെയ്യുന്നു..
2011 ല്‍ മസ്കറ്റ് മലയാളീസ് അഡ്മിന്‍ രാകേഷ് വയ്പൂര് കൂട്ടുകാരും കൂടി സലാലയില്‍ യാത്ര ചെയ്തപോള്‍ പകര്‍ത്തിയ ദൃശ്യം നിങ്ങള്‍ക്ക് കാണാം ..
യൂടൂബ് ലിങ്ക് : https://www.youtube.com/watch?v=JZpH_MAV4BE
<iframe width="560" height="315" src="https://www.youtube.com/embed/JZpH_MAV4BE" frameborder="0" allow="accelerometer; autoplay; encrypted-media; gyroscope; picture-in-picture" allowfullscreen></iframe>