വന്ദേ ഭാരത് മിഷന്‍ അഞ്ചാം ഘട്ടത്തില്‍ മസ്കറ്റില്‍ നിന്നും ഇന്ത്യയിലേക്കു യാത്ര ചെയ്യുവാന്‍ ചുവടെ നല്‍കിയിരിക്കുന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. https://forms.gle/qUjGnem7GMb8powp9
യാത്ര ചെയ്യേണ്ട ദിവസം തിരഞ്ഞെടുക്കുക, അതിനുശേഷം എയര്‍ ഇന്ത്യയുടെ / നാഷണല്‍ ട്രാവല്‍സ് ഓഫീസില്‍ നേരിട്ട് ചെന്ന് ടിക്കറ്റ് മേടിക്കേണ്ടതാണ്.
യാത്ര ചെയ്യേണ്ട ദിവസത്തിനു 3-4 ദിവസം മുന്‍പാണ് ടിക്കറ്റ് എടുക്കുവാന്‍ പോകേണ്ടത്, പോകുമ്പോള്‍ പാസ്പോര്‍ട്ട് കോപ്പി, എംബസ്സി ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തത്തിന്റെ വിവരങ്ങള്‍, ടിക്കറ്റിന്‍റെ തുക പണം ആയി വേണം നല്‍കുവാന്‍ ( കാര്‍ഡ് പേയ്മെന്‍റ് എടുക്കില്ല) (80 മുതല്‍ 95 റിയാല്‍ ആണ് ടിക്കറ്റ് നിരക്ക്.
മുന്പ് എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരും ചാര്‍ട്ടര്‍ ഫ്ലൈറ്റ്സ് യാത്ര ചെയ്യുവാന്‍ ഒരുങ്ങുന്നവരും ഈ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് https://forms.gle/ZTsWo4KPmcDo5qjbA
Embassy of India
Muscat
Vande Bharat Mission - Phase 5 From Oman
List of Flights scheduled from Oman under Vande Bharat Mission - Phase 5 (As on July 29)
Indian nationals who wish to travel to India in these flights, may please confirm & provide information using the following link: https://forms.gle/qUjGnem7GMb8powp9
In case there is no flight to your domicile state and if you have not registered, please register at:- https://forms.gle/ZTsWo4KPmcDo5qjbA