ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി ഇന്ത്യൻ എംബസിയുടെ പ്രത്യേക അറിയിപ്പ്....
കോവിഡിനെത്തുടർന്ന് ഒമാനിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള പ്രത്യേക വിമാന ✈️ സർവീസുകളുടെ മൂന്നാംഘട്ടം മെയ് 28 മുതൽ തുടങ്ങും . കേരളത്തിലേക്കുള്ള വിമാന സര്‍വീസുകളുടെ വിവരങ്ങൾ.
28/5/2020
മസ്കറ്റ്-കോഴിക്കോട്
സലാല -കണ്ണൂർ
29/5/2020
മസ്‌ക്കറ്റ്-കൊച്ചി
30/5/2020
മസ്കത്ത് - തിരുവനന്തപുരം
31/5/2020
സലാല -കണ്ണൂർ
1/6/2020
മസ്കത്ത് - കോഴിക്കോട്
സലാല -കണ്ണൂർ
3/6/2020
മസ്കറ്റ്-കണ്ണൂർ
4/6/2020
മസ്‌ക്കറ്റ്-കൊച്ചി
മസ്കത്ത് - തിരുവനന്തപുരം
NB: ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന അപേക്ഷകളില്‍ മുന്‍ഗണനാടിസ്ഥാനത്തിലാണ് യാത്ര നിശ്ചയിക്കുക. പട്ടികയിൽ ഉൾപ്പെട്ടവരെ എംബസിയിൽ നിന്ന് ഫോൺ അല്ലെങ്കിൽ ഇ-മെയിൽ വഴി ബന്ധപ്പെടും. തുടർന്ന് എയർ ഇന്ത്യയിൽ നിന്ന് ടിക്കറ്റ് വാങ്ങാൻ ഇവരോട് നിർദേശിക്കും. വിമാനത്തിൽ യാത്ര ചെയ്യുന്നതിന് വെബ്സൈറ്റ്, ട്രാവൽസ് വഴി ടിക്കറ്റ് ലഭിക്കില്ല. സ്ഥാനപതി കാര്യാലയം തയാറാക്കി നൽകുന്ന ലിസ്റ്റ് പ്രകാരം എയർ ഇന്ത്യ എക്സ്പ്രസ്സ് ഓഫീസുകളിൽ നിന്നാണ് ടിക്കറ്റ് ലഭിക്കുക...
©️India in Oman (Embassy of India, Muscat)