ഇന്ത്യന്‍ എംബസ്സി- വന്ദേഭാരത് മിഷന്‍ അടുത്തഘട്ടത്തില്‍ കേരളത്തിലേക്ക് 8 വിമാനങ്ങൾ ആണ് ഒമാനില്‍ നിന്നും പുതിയതായി പ്രഖ്യാപിച്ചത്. ഇനി ജൂൺ 9 മുതൽ ജൂൺ 23 വരെ 14 വിമാനങ്ങൾ ഇന്ത്യയിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
കേരളത്തിലേക്കുള്ള വിമാനങ്ങളുടെ വിവരങ്ങള്‍ ചുവടെ കൊടുത്തിരിക്കുന്നു.
Additional flights under Vande Bharat Mission: Phase 2++
#IndiaFightsCorona
#VandeBharatMission
#IndianEmbassyOman