17 JUNE 2025
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

About MM

മസ്കറ്റ് മലയാളീസ് സൌഹൃദ കൂടായ്മ്മയിലേക്ക് ഒമാനിലുള്ള എല്ലാ മലയാളികള്‍ക്കും സ്വാഗതം...

ഈ ഒരു കൂട്ടായ്മയുടെ ലക്‌ഷ്യം പ്രവാസലോകത്ത് ആരും ഒറ്റപെടാതിരിക്കുക എന്നതാണ്, കളി ചിരി തമാശകളോടൊപ്പം പരസ്പരം അറിവുകള്‍ പങ്കു വെച്ചും, സഹായിച്ചും, വിമര്‍ശിച്ചും, സംവദിച്ചും, സ്നേഹിച്ചും, സൌഹൃദം പങ്കുവെയ്ക്കാം.എല്ലാം ഈ രാജ്യത്തിന്‍റെ നിയമങ്ങള്‍ പലിച്ചുകൊണ്ടാവണ്ണമെന്നു മാത്രം.. വ്യക്തിഹത്യ/വിശ്വാസങ്ങള്‍ അവഹേളിക്കുന്നത് ആവരുത്. എല്ലാ മലയാളിയും അംഗമാകുക 
ഇവിടുത്തെ വിശേഷങ്ങള്‍ ജോലിസാദ്ധ്യതകള്‍ നിയമങ്ങള്‍ അറിവുകള്‍ പോസ്റ്റ്‌ ചെയ്തു മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാക്കുക...

ഈ ഗ്രൂപ്പ്‌ ജാതി, മത, രാഷ്ട്രീയ ഭേദമില്ലാത്ത ഒരു സൌഹൃദ കൂട്ടായ്മ ആണെന്ന് എല്ലാവരും ഓര്‍ക്കുക... ഇവിടെ ആര്‍ക്കും യാതൊരുവിധ സ്ഥാനമാനങ്ങളും ഉണ്ടായിരിക്കുന്നതല്ല, എല്ലാവരും തുല്യരായിരിക്കും. വ്യക്തികള്‍ക്ക് യാതൊരുവിധ മുന്‍ഗണന ഉണ്ടായിരിക്കുന്നതല്ല, പോസ്റ്റുകളുടെ ഉള്ളടക്കത്തിനായിരിക്കും മുന്‍‌തൂക്കം നല്‍കുക. MMന്‍റെ പേരില്‍ യാതൊരുവിധ പണപ്പിരിവോ മറ്റു സാമ്പത്തിക ഇടപാടുകളോ ഇല്ല, അത്തരം എന്തെങ്കിലും നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടലുടന്‍ അറിയിക്കുക.. 

പോസ്റ്റ്‌ ഇടുംമുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക:- മറ്റു ഗ്രൂപ്പുകളില്‍ നിന്നും ഷെയര്‍ ചെയ്യുന്ന പോസ്റ്റുകള്‍ ഇടാത്തിരിക്കുക.. കാരണം നമ്മുടെ ക്ലോസ്ഡ് ഗ്രൂപ്പ്‌ ആയതിനാല്‍ മറ്റു ഗ്രൂപ്പിലെ പോസ്റ്റുകള്‍ മിക്കതും ഇവിടെയുള്ള എല്ലാവര്‍ക്കും കാണുവാന്‍ സാധിക്കില്ല.അത്തരം പ്രധാനപെട്ടവ കോപ്പി ചെയ്തു ഇവിടെ പേസ്റ്റ് ചെയ്യുക. ചിത്രങ്ങള്‍ മാത്രം ഇടുന്നവര്‍ അതിനു ഒരു ഹെഡിംഗ്/ അതിനെ പറ്റി ഒരു വരി കൂടി കഴിവതും മലയാളത്തില്‍ കൊടുക്കുവാനും ശ്രദ്ധിക്കുക. 

മറ്റൊരുകാര്യം കൂടി ഓര്‍മിപ്പിക്കുകയാണ് - അഡ്മിന്‍ പാനലിലുള്ളവരെല്ലാം ജോലി ചെയ്യുന്നവരായാതിനാല്‍ നിങ്ങളുടെ പോസ്റ്റുകള്‍ ഉടനടി വെരിഫിക്കേഷന്‍ കഴിഞ്ഞു അപ്പ്രൂവ് ചെയ്യുവാന്‍ സാധിച്ചു എന്നുവരില്ല. അത്യാവശ്യ പോസ്റ്റുകള്‍ ഇട്ടതിനു ശേഷം ഒരു മെസ്സേജ് ചെയ്യുകയാണെങ്കില്‍ കാലതാമസം ഒഴിവാക്കുവാന്‍ സാധിക്കുന്നതാണ്.

ഈ പേജ് Like ചെയ്യുകയും സുഹൃത്തുകള്‍ക്ക് ഷെയര്‍ ചെയ്തു കൊടുക്കുകയും ചെയ്യുക.. അതിലൂടെ ഈ സ്നേഹ സൌഹൃദം കൂടുതല്‍ വളരട്ടെ..

www.facebook.com/MuscatMalayaleesGroup

If you are a Malayalee/Keralite, someone related to Keralite or just interested in the group please join and invite your friends living in Oman and Please share your Thoughts, Suggestions, Information's, NRI News, etc. 

NB: We hereby announce that Admins will not take any responsibility for any financial, physical or mental exploitation done by any active or passive members of the group. If there is any complaints against any member of the group, please message it to any of the admins with solid proofs. Then we will remove him/her from the group. Be careful with online relationships.

# To avoid receiving E-mails from the group, Click on the Notification bar on the right side of this page and click on settings and unmark the E-mail option

#INFO
ഇന്ത്യക്കാരായ പ്രവാസികളുടെ സഹായത്തിനു വേണ്ടി നാലു ഭാഷകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്ക് Helpline +968 - 2469 5981 (only for labour/welfare issues)
Toll Free Help line 80071234

Contact:
Admin - Rakesh (രാകേഷ് വായ്പൂര്)
GSM- 95073922 (WhatsApp) | Email: muscatmalayalees@gmail.com
TAGS
TAGS

Shopping Cart

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2025. |
57601402 Hits