നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍
ഇത് അന്നന്നുള്ള അന്നത്തിനു കഷ്ടപെടുന്ന പ്രവാസികള്‍ക് വേണ്ടി ആണ്, ഈ മരുഭൂമിയില്‍ കഷ്ടപ്പെട്ട് ആയുസ് കളഞ്ഞു, ഒരിക്ക്കള്‍ തിരിച്ചു പോകുമ്പോള്‍ ഒരു ചോദ്യം നമ്മളെ തളര്‍ത്തും, എന്തുണ്ടാക്കി എന്ന്? എന്നി തിട്ടപെടുത്താന്‍ പറ്റിയത് എന്തുണ്ട് എന്നാകും ആ ചോദ്യം,......
വാര്‍ധക്യത്തില്‍ ആരും നോക്കാന്‍ ഇല്ലാതെ മരുന്നിനു പോലും ഇരക്കേണ്ടി വരാതെ ഇരിക്കാന്‍ ഒരു കുഞ്ഞു സമ്പാദ്യം... അത് നിങ്ങള്ക് ഒരു തണല്‍ ആകും.......
കേവലം 5000 രൂപാ വീതം മാസം നിക്ഷേപിക്കാന്‍ തയാറായാല്‍ 20 വര്ഷം കഴിയുമ്പോള്‍ നിങ്ങള്ക്ക് ലഭിക്കുക 30 ലക്ഷം രൂപാ ആണ്....... ഞാന്‍ പറയുന്നത് വിശ്വസിക്കേണ്ട, ഇത് പണം തട്ടുന്ന ഒരു തട്ടിപ്പും അല്ല, നിങ്ങളുടെ അകൌന്റില്‍ ഒരു നിക്ഷേപം ഇന്ന് തന്നെ തുടങ്ങൂ... എല്ലാ ദേശസാല്‍ക്രിത ബാങ്കുകളിലും ഈ നിക്ഷേപ സൗകര്യം ലഭ്യമാണ്, സ്ഥിരനിക്ഷേപതെക്കള്‍ ( പണം കയ്യില്‍ ഇല്ലാത്തവര്‍ക്ക്) ഒരുപാട് ഗുണം ചെയ്യുന്ന ഒന്നാണ് Recurring Deposit. 20 വര്ഷം നിങ്ങള്‍ ആകെ അടയ്കുന്നത് 12 ലക്ഷം രൂപാ മാത്രം ആണ്, ബാക്കി 18 ലക്ഷം രൂപാ നിങ്ങളുടെ സംപാധ്യത്തിനു ലഭിക്കുന്ന, പലിശ ആണ്...5000 രൂപയ്ക്ക് പകരം 10000 രൂപാ അടച്ചാല്‍ കിട്ടുക 60 ലക്ഷം ആയിരിക്കും ..( 20 വര്ഷം കഴിയുമ്പോള്‍ 30 /60 ലക്ഷം ഒന്നുമല്ല എന്നുള്ളവര്‍ക്ക് അന്നും ആരും നമുക്ക് 10 രൂപാ പോലും വെറുതെ തരുകില്ല എന്ന് മാത്രം ഓര്‍ക്കൂ....)
ഇനിയും സമയം കളയേണ്ട........അറിയാത്ത പാവങ്ങളിലെയ്ക്ക് എത്തിയ്ക്കൂ...... അവര്‍ക്കും നല്ലൊരു സഹായം ആകും....എല്ലാ ബാങ്കുകളും ഏറ്റവും കുറഞ്ഞത് 7.5% പലിശ നല്‍കുന്നുമുണ്ട്............
അപ്പോള്‍ തുടങ്ങുകയ്യല്ലേ.......ഈ പുതുവര്‍ഷത്തിലെ തീരുമാനം ഇതാകട്ടെ.... അയ്യായിരം രൂപ എന്റെ വാര്ധക്യതിലെയ്ക്ക്............ ഇന്ന്‍ തന്നെ നിങ്ങളുടെ ബാങ്ക് അധികൃതരുമായി ബന്ധപെടുക..
** നാട്ടില്‍ ഉള്ളവര്‍ക്കും നിഷേപിക്കാന്‍ സാധിക്കുന്നതാണ്, പക്ഷെ നികുതി അടയ്ക്കേണ്ടി വരും എന്ന് മാത്രം..
Calculator: http://www.statebankoftravancore.com/portal/recurring-deposit-calculator