Beware of fake calls
നിങ്ങളുടെ Bank Account ന്‍റെ വിവരങ്ങളും(A/C No , Name & Mob No ) തരപ്പെടുത്തി കൊണ്ട് നിങ്ങളുടെ Bank Account ലേക്ക് മനപ്പൂര്‍വ്വം Cash Transfer ചെയ്ത് കൊണ്ട് , നിങ്ങളെ വിളിക്കും,
എന്നിട്ട് A/C Number മാറി അയച്ചതാണെന്ന് പറഞ്ഞു അവരുടെ A/C ആണെന്നും പറഞ്ഞു കൊണ്ട് നിങ്ങള്‍ക്ക് A/C Number & Details തന്ന് ആ cash തിരിച്ചയക്കാന്‍ വേണ്ടി ആവശ്യപ്പെടും ....
യതാര്‍ത്ഥത്തില്‍ അവര് തരുന്ന A/C Number ന്‍റെ ഉടമ തീവ്ര വാദ ബന്ധമുള്ള , അല്ലെങ്കില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പണം കൈ മാറാന്‍ വേണ്ടി ഉപയോഗിക്കുന്ന Bank Account ആയിരിക്കും,
അവരുടെ Phone സംഭാഷണത്തില്‍ സംശയം തോന്നാത്ത രൂപത്തില്‍ നിങ്ങളോട് സംസാരിക്കുനതിനാല്‍, സ്വാഭാവികമായും ഏതൊരാളും കിട്ടിയ cash തിരിച്ചയച്ചു കൊടുക്കും.
പക്ഷെ നിങ്ങള്‍ക്ക് വരാന്‍ പോകുന്ന വിപത്ത് തീവ്ര വാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം നല്‍കി സഹായിച്ചു എന്ന നിലയ്ക്ക് നിങ്ങള്‍ക്ക് നിലവിലുള്ള രാജ്യം വിടാന്‍ സാധിക്കില്ല എന്നതാണ് ...
അതിനാല്‍ ഇത്തരം പൊല്ലാപ്പുകള്‍ ഒഴിവാക്കാന്‍ മുന്‍ കരുതല്‍ എടുക്കുകയും , ഉണ്ടായാല്‍ ബന്ധപ്പെട്ട അധികൃതരെ അറീക്കുകയും ചെയ്യുക എന്നത് മാത്രമാണ് ....
ഈ അറിവ് കഴിയുമെങ്കില്‍ കൂടുതല്‍ പ്രവാസി സുഹൃത്തുക്കള്‍ share ചെയ്യണം ,
ഇപ്പോള്‍ നിലവില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന തീവ്ര വാദ ഗ്രൂപ്പുകളുടെ പുതിയ തട്ടിപ്പാണ്...