Beware of writing with pen in currency notes
കറന്‍സി നോട്ടുകളുടെ മുകളില്‍ പേന കൊണ്ട് എഴുതുന്നവര്‍ സൂക്ഷിക്കുക ഇത്തരം കറന്‍സി നോട്ടുകള്‍ ബാങ്കുകളില്‍ ഇനി മുതല്‍ സ്വീകരിക്കത്തില്ലാ. ഇത്തരം നോട്ടുകള്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാനില്‍ നേരിട്ട് എത്തിച്ചാല്‍ മാറ്റി എടുക്കുവാന്‍ സാധ്യയ്ക്കും
Source: http://omanobserver.om/think-twice-before-you-scribble-on-banknotes/