നല്ല ഭക്ഷണം എല്ലുകളുടെ ആരോഗൃത്തിന്
1.എല്ലിന്റെ ആരോഗൃത്തിനു കാൽസൃം.
a. പാലും പാൽ ഉല്പന്നങ്ങളും കാൽസൃത്തിന്റെ സമൃദ്ധമായ സ്രോതസ്,ഒരുലിറ്റർ പാലിൽ 1600ഗ്രാം കാൽസൃം അടങ്ങിയിട്ടുണ്ട്.നമുക്ക് പ്രതിദിനം 600ഗ്രാം കാൽസൃം ആവിശൃമാണ്.രണ്ടുഗ്ലാസ് പാലിൽ നിന്നു മാത്രം ആവിശൃമായ കാൽസൃംകിട്ടും
b .ഇലക്കറികളാണ് കാൽസൃത്തിന്റെ മറ്റ് ഒരു സ്രോതസ്
c.ധാനൃവർഗ്ഗങ്ങളിലും കാൽസൃം ധാരാളമായി അടങ്ങിയിരിക്കുന്നു,പക്ഷേ അരി കാൽസൃത്തിന്റെ നല്ല സ്രോതസല്ല,അരിയാഹാരം കൂടുതലായി കഴിക്കുന്ന മലയാളികളുടെയിടയിൽ കാൽസൃത്തിന്റെ അഭാവത്തിന് ഇതാണ് കാരണം
d.റാഗിയിൽ കാൽസൃംധാരാളം അടങ്ങിയിരിക്കുന്നു
e.നെത്താലി,വാള തുടങ്ങിയ മത്സൃങ്ങളിലൂം ആവിശൃത്തിന് കാൽസൃം ഉണ്ട്
2.കാൽസൃം പോലെ മാഗ്നൃഷൃവും എല്ലിന്റെ ആരോഗൃത്തിന് അനിവാരൃംമാണ്.300 മില്ലിഗ്രാം മഗ്നീഷൃം പ്രതിദിനം വേണം,പച്ചക്കറികൾ ,അണ്ടിപരിപ്പ് തുടങ്ങിയവയെല്ലാം മഗ്നീഷൃത്തിന്റെ സ്രോതസ് ആണ്.
3.ജീവകംഡി.
ശരീരം സ്വന്തമായി ഉൽപാദിപ്പിക്കുന്ന ഏകവിറ്റാമിനാണ് ജീവകം ഢി.അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ചാണ് ചർമ്മം നമുക്കാവിശൃമായ ജീവകം ഡി ഉത്പാദിപ്പിക്കുന്നത്,ദിവസവും രാവിലെ 15 മിനിറ്റ് വെയിൽ കൊണ്ടാൽ ആവിശൃംമായ വയിറ്റമിൻ ഡി ലഭിക്കും.കൂടാതെ മുട്ട,മീൻ,മാംസം,പാൽ ഇവയെക്കെ വിറ്റമിൻഡിയുടെ സ്രോതസുകളാണ്.
Source:-Resmi Unnikrishnan