ആരോഗൃം ജീവിതചരൃയിലൂടെ:-ഫുഡ് അലർജി
1. ഭക്ഷണത്തിലെ പ്രോട്ടിനെതിരെ ശരീരം പ്രതിരോധിക്കുപ്പോൾ ആണ് ഫുഢ് അലർജിയുണ്ടാകുന്നത്.
2.ഭക്ഷണത്തിന് നിറവും മണവുംകൂട്ടാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളും അലർജിയുണ്ടാക്കുന്നു.
***അലർജി രണ്ടു തരം****
ഭക്ഷണം കഴിച്ചയുടൻഅലർജിയുണ്ടാകുന്നതാണ് ആദൃത്തേത്,അലർജി ലക്ഷണങ്ങൾ സാവധാനംയുണ്ടാകുന്നതാണ് രണ്ടാമത്തത് ,അലർജിയേതുപ്രായത്തിലും ഉണ്ടാകാം
**അലർജിയുണ്ടാക്കുന്ന ഭക്ഷണങ്ങൾ***
1.കപ്പലണ്ടി,പാൽ,മുട്ട,ഗോതന്പ്,സോയാ തുടങ്ങിയവ അലർജിയുണ്ടാകുന്നതിൽ മുൻപന്തിയിലാണ്.
2.മാട്ടിയിറച്ചി,പന്നിയിറച്ചി,കോഴിയിറച്ചി ,ഞണ്ട്,ചെമ്മീൻ തുടങ്ങിയവയും അലർജിയുണ്ടാക്കാം
3.കാബേജ്,കൂൺ,ഗ്രീൻപീസ് തുടങ്ങിയവ അപുർവമായി അലർജിയുണ്ടാക്കാം
***ലക്ഷണങ്ങൾ***
അലർജി കഴിക്കൂന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു,വയറുവേദന,ഛർദ്ദിൽ,വയറിളക്കം,മലത്തിൽ രക്തം കാണുക തുടങ്ങിയവയുണ്ടാകാം,ചുവന്നമാംസംത്തോട്. അലർജിയുളളവർ ബീഫ് കഴിച്ചാൽ ശരീരം ചൊറിഞ്ഞുതടിക്കുംഗോതന്പിലും ബാർലിയിലും അടങ്ങിയിരിക്കുന്ന ഗ്ലുട്ടിൻ എന്നഘടകത്തോടുളള അലർജി ശരീരം മെലിയുക,വിളർച്ച തുടങ്ങി പോഷക കുറവിന്റെ ലക്ഷണങ്ങൾ കാണാം
നിറമുളള ഭക്ഷണം വേണ്ട
കൃത്രമനിറങ്ങൾ അലർജിയുണ്ടാക്കാം,അജിനോമോട്ടോ അലർജീയുണ്ടാക്കാം,അച്ചാറിൽ കേടുകൂടാതെയിരിക്കാൻ ഉപയോഗിക്കൂന്ന സോഡിയംബേൻസോബെറ്റ് അലർജിയുണ്ടാക്കുന്നു.
***ഫുഡ് അലർജി ഒഴിവാക്കാം***
1.പച്ചക്കറികൾ വേവിച്ചുമാത്രം കഴിക്കുക
2.തോടുളള മത്സൃങ്ങൾ ഒഴിവാക്കുക
3.കോളപോലെയുളള പാനീയങ്ങൾ ഒഴിവാക്കുക
4.കൃത്രിമ മധുരം അടങ്ങിയ ഐസ്ക്രീം,ചോക്ലറ്റ്,കോൺസിറപ്പ് എന്നിവ ഒഴിവാക്കുക
Source:-Resmi Unnikrishnan