പുതിയ മലയാളം പടങ്ങൾ ഒന്നുമില്ലാതെ വീണ്ടും ഈ ആഴച ജൂൺ 23
1 വളരെയേറെ വിവാദങ്ങൾ സൃഷ്ടിച്ച ഹിന്ദി ചലച്ചിത്രം - Udta Punjaab (Hindi | Crime | Thriller |- PG12)
2 7 Hours To Go (Hindi | Thriller )
3 The Crew (Action | Adventure | Drama)
അടുത്ത ആഴ്ചകളിൽ - ഈദ് റിലീസ്
1 സ്കൂൾ ബസ് ( മലയാളം )
2 . Sultan (Salman Khan)
3. Independence Day: Resurgence (IMAX)
4. Finding Dory (3D/IMAX)
5. The Conjuring 2 ( ജൂലൈ 21 )
6. കബാലി - രജനികാന്ത് ( ജൂലൈ 14 )