വീ ഹെല്‍പ് സമ്മര്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ടീം ഒ.ഇ.സി ജേതാക്കളായി.
മാസ്റ്റര്‍ ഇലവനെ 17 റണ്‍സിന് തോല്‍പിച്ചാണ് ഒ.ഇ.സി കിരീടമുയര്‍ത്തിയത്. റസിഡന്‍റ് കാര്‍ഡ് ഓഫിസിന് സമീപമുള്ള എന്‍.സി ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഒ.ഇ.സി നിര്‍ദിഷ്ട ഏഴ് ഓവറില്‍ 113 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മാസ്റ്റര്‍ ഇലവന് 96 റണ്‍സെടുക്കാന്‍ മാത്രമാണ് കഴിഞ്ഞത്. സെമി ഫൈനലില്‍ ഒ.ഇ.സി അല്‍ ദാമിനെ ഒമ്പത് വിക്കറ്റിനും മാസ്റ്റര്‍ ഇലവന്‍ എ.കെ.സി.ടിയെ ഏഴു വിക്കറ്റിനുമാണ് തോല്‍പിച്ചത്. ടൂര്‍ണമെന്‍റിലെ മികച്ച ബാറ്റ്സ്മാനും മാന്‍ ഓഫ് ദി സീരീസുമായി മാസ്റ്റര്‍ ഇലവനിലെ സര്‍മദ് ഖാനെയും മികച്ച ബൗളറായി ഒ.ഇ.സിയിലെ മുര്‍തസയെയും തെരഞ്ഞെടുത്തു.
ഒ.ഇ.സിയിലെ വസീം ആണ് മാന്‍ ഓഫ് ദി ഫൈനല്‍. കലാശക്കളിയില്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചതും വസീം ആണ്. മാസ്റ്റര്‍ ഇലവനിലെ ഇര്‍ഫാന്‍െറയാണ് മികച്ച ക്യാച്. കൊച്ചിന്‍ ഗോള്‍ഡ് ആയിരുന്നു ടൂര്‍ണമെന്‍റിന്‍െറ പ്രധാന സ്പോണ്‍സര്‍.
____________________________________________________________
OEC Wins We Help Summer Cricket Tournament organized by " WE- HELP MUSCAT" last Friday(3/6/2016). 17 teams was participating in this MRI cricket tournament which was conducted in NC GROUND near Residents Card Office on 27th May and 3rd June respectively.
In finals OEC beat MASTER X1 by 17 runs .
OEC bat first scored 113 runs in overs,in return MASTER X1 made only 96 runs in 7 overs.
Earlier In 1st semi final OEC beat AL DAM by 9 wickets and second semi final MASTER X1 beat AKCT by 7 wickets-
Individual prices given below
Best Batsman of the tournament:Mr.Sarmadh Khan (MASTER X1)
Best Bowler of the tournament : Mr. Murtaza (OEC)
Best Catch : Mr. IRFAN (MASTER X1
Man of the Series :Mr.Sarmadh Khan (MASTER X1)
Maximum Sixes in final :Mr.waseem (OEC)
MAN of the in Final :Mr. Waseem (OEC)
COCHIN GOLD was the major sponsor of this tournament.
Co- sponsors are :
CRISPO CHIPS OMAN
REEMAS RESTAURANT
LULU
OASIS WATER
MUSACT PROJECTS AND ENVIROMENTAL SERVICES LLC
ABU ALI COLD STORE
EXCEL PRINTING PRESS