ഒമാൻ തൊഴിലവസരങ്ങൾ
#4June2021 #MuscatMalayalees
#nurses #jobs #oman
നിലവിൽ ഒമാനിൽ താമസിക്കുന്നതും MOH licence, NOC എന്നിവ കൈവശമുള്ളവരുമായ സ്റ്റാഫ് നഴ്സിനെ സോഹാറിലെ പ്രശസ്തമായ മെഡിക്കൽ സെന്ററിലേക്ക് ആവശ്യമുണ്ട്.
താല്പര്യമുള്ളവർ എത്രയും വേഗം ചുവടെകൊടുത്തിരിക്കുന്ന ഫോൺ /ഇമെയിൽ ബന്ധപെടുക
79860104 / nimmivaisakh@gmail.com