കോവിഡ്19 രോഗ സംബന്ധമായ ലക്ഷണങ്ങൾ ഉള്ളവർക്കായി SWAB ടെസ്റ്റ് നടത്തുവാനുള്ള സൗകര്യം ചുവടെ കൊടുത്തിരിക്കുന്ന Medical Fitness Examination Centers ലഭ്യമാണ്.
1. Darsait CDC, Muttrah, Muscat
2. Rusail CDC, Health Center, Muscat
3. Seeb Al Sharadi CDC, Muscat
രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് ലാബ് ടെസ്റ്റ് സൗകര്യം ഉണ്ടാകുക.
Published on #MM_17April2020
മസ്കറ്റിലുള്ള എല്ലാ പ്രവാസി സുഹൃത്തുകളിലേക്കും ഈ വിവരം ഷെയർ ചെയ്തു നൽകുക.
#pravasi #covid19 #corona #test #centers #muscat #oman #india #malayalees #free #test #clinic #expats