പരിസ്ഥിതി ശുചിത്വം നമ്മുടെ ഉത്തരവാദിത്തം.
ഒരു ഓർമപ്പെടുത്തൽ..
ശ്രീ ലാൽ ജോസ് സിനിമ സംവിധായകൻ പിന്തുണ നൽകിയ ഈ മൈക്രോ ചിത്രത്തിന്റെ സൃഷ്ടിയുടെ പിന്നിൽ മസ്കറ്റ് മലയാളീസിലെ പ്രവാസി സുഹൃത്തുക്കൾ
@UnniArtz @Sathyadas Kidangoor @meera Menon @Manoharan Guruvayoor