ഒമാൻ ചരിത്രത്തിലൂടെ..
ഒമാനിലെ ഒരു പഴയ പെട്രോള്‍ സ്റ്റേഷന്‍.
കടല്‍പുറ്റുകള്‍ കൊണ്ടാണെന്ന് തോന്നുന്നു ചുമര്‍ തേച്ചിട്ടുള്ളത്. ഈത്തപ്പനയോലകൊണ്ട് മേഞ്ഞ മേല്‍ക്കൂര. അതിനുള്ള മരതണ്ടിന്റെ തൂണ്. ഓഫീസ് മുറി കാണൂ. പുറത്തുള്ള താഴ്ഭാഗം ഒന്നും ചെയ്യാത്ത നിലം. പിന്നിലുള്ളത് ഒമാനി യുവാവാണെന്ന് മനസ്സിലാവുന്നു.
<< ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം >>