18 MAY 2025
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

BEGINNER'S TIPS

പ്രവാസി സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്: വാഹനമിടിച്ചതായി അഭിനയിച്ച് പണം തട്ടിപ്പുമായി സംഘം 

9 months 18 days 14 hours 35 minutes 29 seconds ago

പ്രവാസി സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്: വാഹനമിടിച്ചതായി അഭിനയിച്ച് പണം തട്ടിപ്പുമായി സംഘം  

വാ​ഹ​നം ഇടിച്ചതായി അഭിനയി്ച്ച് പ​രി​ക്കേ​റ്റ​താ​യി തെ​റ്റി​ദ്ധ​രി​പ്പി​ച്ച്​ പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘം സ​ലാ​ലയിലും.
കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശിക്ക് നഷ്ടമായത് ആയിരത്തോളം റിയാൽ. മറ്റൊരു മലയാളിക്കും 800 റിയൽ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. പ​തി​യെ പോവുന്ന കാ​റി​ന്​ മു​ന്നി​ലേ​ക്ക്​ സംഘത്തിലെ ഒരാൾ വന്നു മനഃപൂർവം ചില്ലിനോ ഗ്ലാസ്സിനോ തട്ടും. അടുത്ത സിഗ്നലിൽ എത്തുമ്പോഴേക്ക് സ്വദേശി വസ്ത്രം ധരിച്ചെത്തുന്ന മറ്റൊരാൾ വാഹനം തട്ടി നിർത്താതെ പോയതിനു ക്ഷോഭിക്കുകയും പൈസ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. പിന്നെ പരിക്ക് പറ്റിയ അയാളെ ആശുപത്രിയിൽ കൊണ്ട് പോകാനും മറ്റുമായി ആവശ്യപെടുന്നു. ആശുപത്രി ചിലവെന്നും പറഞ്ഞു ആളുടെ കൈയിലുള്ള പണം തട്ടുകയാണ് തട്ടിപ്പ്കാർ ചെയ്യുന്നത്.കേസും പൊല്ലാപ്പും ഒഴിവാക്കാൻ പണം നൽകാൻ തയ്യാറാവുന്നതാണ് ഇത്തരം തട്ടിപ്പ്കാർക്ക്വ വ ളമാകുന്നത്.

//ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്ന പക്ഷ പോലീസിനെ വിളിക്കുക മാത്രമാണ് പ്രതിവിധി.//

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

പ്രവാസി സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്: വാഹനമിടിച്ചതായി അഭിനയിച്ച് പണം തട്ടിപ്പുമായി സംഘം 

4 mins ago

പ്രവാസി സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്: വാഹനമിടിച്ചതായി അഭിനയിച്ച് പണം തട്ടിപ്പുമായി സംഘം   ...

സൂക്ഷിക്കുക ഈ പുതിയ തട്ടിപ്പ് - ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ പേരില്‍ സമ്മാനാര്‍ഹരെന്നും പറഞ്ഞു തട്ടിപ്പ്

4 mins ago

ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ പേരിലും തട്ടിപ്പ്. സമ്മാനാര്‍ഹരായെന്ന് കാട്ടി സന്ദേശങ്ങള്‍ നല്‍കി ബാങ്ക് അക്കൗണ്ടുകള്‍ ശേഖരിച്ചാണ് തട്ടിപ്പ്.    ...

പ്രവാസി ക്ഷേമനിധിയെ കുറിച്ചു കൂടുതലായി അറിയുവാന്‍

4 mins ago

 പ്രവാസി ക്ഷേമനിധിയെ കുറിച്ചു കൂടുതലായി അറിയുവാന്‍ - Visit  ...

കേരളാ നേഴ്സിങ് കൗൺസിലിൽ നിന്നും രജിസ്‌ട്രേഷൻ സെർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ്‌ ലഭിക്കാൻ ഹാജരാക്കേണ്ട രേഖകൾ:

4 mins ago

...

നാട്ടില്‍ നിന്നും ഇവിടെയ്ക്ക് കൊണ്ടുവരുവാന്‍ നിയന്ത്രണമുള്ള മരുന്നുകളുടെ പേരു വിവരങ്ങള്‍

4 mins ago

നാട്ടില്‍ നിന്നും ഇവിടെയ്ക്ക് കൊണ്ടുവരുവാന്‍ നിയന്ത്രണമുള്ള മരുന്നുകളുടെ പേരു വിവരങ്ങള്‍ ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2025. |
56989656 Hits