ദേശീയ-അന്തര്‍ദേശീയ മേളകളില്‍ ശ്രദ്ധപിടിച്ചുപറ്റിയ മഴപ്പാട്ട് അരങ്ങിലേയ്ക്ക്.....
മസ്കറ്റ് പയ്യന്നൂര്‍ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 7 വെള്ളിയാഴ്ച അല്‍ഫലജ് ഹോട്ടലില്‍ നടക്കുന്ന “പയ്യന്നൂര്‍ ഫെസ്റ്റിവെല്‍ 2017 “ ല്‍ ആണ് മഴപ്പാട്ട് എന്ന നാടകം അരങ്ങിലെത്തുന്നത്. സിനിമയിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള മഞ്ജുളന് ആണ് മഴപ്പാട്ട് സംവിധാനം ചെയ്തിരിക്കുന്നത്.
മഴപ്പാട്ടിന്റെയും മഞ്ജുളന്റെയും കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ മസ്കറ്റ് മലയാളീസില്‍..
പ്രവേശനം പാസ് മൂലം.. പാസ്സിനായി ബന്ധപെടുക - 95050386