മസ്കറ്റില്‍ ലോക നാടകദിനഘോഷം പ്രശസ്ത സിനിമാ സംവിധായകന് ശ്യാമപ്രസാദ് ഉത്ഘാടനം ചെയ്യും..
മസ്കറ്റ് ആര്‍ട്സിന്റെയും മസ്കറ്റ് നാടകവേദിയുടെയും ആഭിമുഖ്യത്തില്‍ നാളെ 27th മാര്‍ച്ച് ദര്സൈറ്റ് JMT ഹാളില്‍ വെച്ച് വിവിധ കലാപരിപാടികളോട് കൂടി ആഘോഷിക്കുന്നു.
എല്ലാ നാടകപ്രേമികളെയും കൃത്യം എട്ടു മണിക്ക് ദര്സൈറ്റ് JMT ഹാളിലേക്ക് സ്വാഗതം ചെയ്യുന്നു..