അറിയിപ്പ്- ശ്രദ്ധിക്കുക..
നാട്ടില്‍ നിന്നും ഇവിടെയ്ക്ക് കൊണ്ടുവരുവാന്‍ നിയന്ത്രണമുള്ള മരുന്നുകളുടെ പേരു വിവരങ്ങള്‍ ആണ് ചുവടെ കൊടുത്തിരിക്കുന്നത്..
List of controlled drugs in Oman
1. isotretinoin brand roacutane 10 mg and 20mg
2. lyrica(pregabalin 150 mg and 75 mg)
3. betamethasone and preparations of same ,clobetasone preparations like betnovate, dermovate
4. psychotropic drugs like Valium,xanax(alprazolam)tramadol caps,bromazepam all are controlled.
5. Tramadol
ഒട്ടുമിക്ക മരുന്നുകളും കൂടുതല്‍ അളവില്‍ ഇവിടേയ്ക്ക് കൊണ്ടുവരുവാന്‍ പാടില്ല എന്നാണു അറിയിവാന് കഴിഞ്ഞത്.. ഇത്തരം മരുന്നുകള്‍ കൊണ്ടുവരുന്നവരെ എയര്‍പോര്‍ട്ടില്‍ പിടിക്കപെടുന്നതാണ്.. കഴിഞ്ഞ ദിവസം കൂടി ഒരു മലയാളി ബന്ധുവിന് വേണ്ടി ഒരു വര്‍ഷത്തേക്കുള്ള മരുന്ന് കൊണ്ട് വന്നതുമൂലം പിടിയിലായി. നാട്ടിലെ ഡോക്ടരുടെ കുറിപ്പ് കൊണ്ട് മാത്രം ഇത്തരം മരുന്നുകള്‍ ഇവിടെ കൊണ്ടുവരുവാന്‍ പാടില്ല.
കൂടുതല്‍ മരുന്നുകളുടെ ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്..
[ഇതിനെ പറ്റി കൂടുതല്‍ അറിയാവുന്നവര്‍ ദയവായി അവരവരുടെ അറിവുകള്‍ പങ്കുവെയ്കുക -Write to us : muscatmalayalees@gmail.com]
#Controlled_Drugs #Banned_Medicines #Medicines #controlled_medicines