സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ ഇന്ന് 46മത് നവോത്ഥാന ദിനാഘോഷത്തിന്‍െറ നിറവിലാണ്. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറ നായകത്വത്തിന് പിന്നില്‍ രാജ്യം വളര്‍ച്ചയും സമാധാനവും സുരക്ഷയും സുഭിക്ഷതയും ഐശ്വര്യവും നേടിയതിന്‍െറ വാര്ഷികദിനംകൂടിയാണിന്ന്.
രാജ്യത്തിന് ഇനിയും പുരോഗതിക്ക് കുതിക്കാന്‍ കഴിയട്ടെയെന്നും പ്രിയ നായകന് ആരോഗ്യവും ദീര്‍ഘായുസ്സും ലഭിക്കട്ടെയെന്നും പ്രാര്‍ഥിക്കുന്നു..
നവോത്ഥാന ദിനാശംസകള്‍
Painting by: Jeevan Sajeev