വീണ്ടുമൊരു സങ്കടവാര്‍ത്ത .. കഴിഞ്ഞ ദിവസം സലാലയില്‍ കടലില്‍ കുളിക്കാനിറങ്ങിയ കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ശരത്ത് (26) നിര്യാതനായി.. വണ്ടര്ഫുള് കോറല്‍ എല്‍.എല്‍.സി എന്ന കമ്പനിയില്‍ ഐ.ടി അഡ്മിനിസ്ട്രേറ്ററാണ്. റോയല്‍ പാലസില്‍ കരാര്‍ ജോലിക്കായി ഒരാഴ്ച മുമ്പാണ് സലാലയില്‍ എത്തിയത്. മറ്റു രണ്ട് മലയാളി സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ശരത് ശക്തമായ തിരയില്‍പെടുകയായിരുന്നു.
മസ്കറ്റ് മലയാളീസിന്റെ വേദനനിറഞ്ഞ ആദരാഞ്ജലികള്‍..