03 MARCH 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

HEALTH TIPS

ഭക്ഷണമായം തിരിച്ചറിയാനുളള ചില പരിശോധനകള്‍

10 months 20 days 14 hours 1 minutes 29 seconds ago

MM_AAROGYAM_20

ആരോഗൃം ജീവിതചരൃയിലൂടെ

ഇന്നത്തെ വിഷയം....***ഭക്ഷണമായം തിരിച്ചറിയാനുളള ചില പരിശോധനകള്‍***

1.വെളിച്ചണ്ണെ....മറ്റെണ്ണകള്‍ ചേര്‍ക്കുന്നു .

പരിശോധന ...ചെറിയകുപ്പിയില്‍ എ ണ്ണനിറച്ച് ഫ്രിഡ്ജില്‍ വയ്ക്കുക,മറ്റെണ്ണകള്‍ വേറിട്ട് ഒരു പാളിയായി കാണും.

2.തേന്‍...പഞ്ചസാരലായനി

തേനില്‍ ഒരു തുണിത്തിരി മൂക്കി കത്തിച്ചാല്‍ പൊട്ടലും ചീറ്റലുമില്ലാതെ കത്തും.മായംമുണ്ടെക്കില്‍ എരിയില്ല.ശുദ്ധമായ തേന്‍ വൈളളത്തില്‍ വൃാപിക്കില്ല.

3.പഞ്ചസാര...ചോക്ക്പൊടി,യൂറിയ

10ഗ്രാം പഞ്ചസാര വൈളളത്തില്‍ ലയിപ്പിച്ചു വയ്ക്കുക,ചോക്കുപൊടി താഴെ അടിഞ്ഞു കൂടൂം.വൈളളത്തിന് അമോണിയ ഗന്ധം ഉണ്ടെക്കില്‍ യൂറിയ കലര്‍ന്നതാണ്.

4.മുളകുപൊടി..അറക്കപൊടി,നിറം

വൈളളത്തില്‍ കലക്കുക,അറക്കപൊടി പൊങ്ങികിടക്കും,കൃത്രമനിറം വൈളള ത്തെ കളര്‍ ഉളളതാക്കും.

5.അരി..വെളുത്തഅരി റെഡ്ഓക്സിഡ് ചേര്‍ത്ത് കുത്തരിയും,മട്ടയുംമാക്കുന്ന പ്രവണത വൃാപകമാണ്.ഭാരം വര്‍ധിപ്പിക്കാനായി വര്‍ണ്ണക്കല്ലുകളും,മാര്‍ബിള്‍ കഷണങ്ങളും ചേര്‍ക്കുന്നു .പഴകിയ അരിചേര്‍ ക്കുന്നതും വൃാപകമാണ്.അരിമണികളുടെ തുടിപ്പ് കൂട്ടുവാന്‍ നെല്ല് പുഴുങ്ങുപോള്‍ രാസവസ്തുക്കളും ചേര്‍ക്കാറുണ്ട്.

അരി കഴുകുപോള്‍ നിറംഇളകുന്നുണ്ടെക്കില്‍ മായം ചേര്‍ത്തതായിസംശയിക്കണം..നന്നായി കഴുകിപയോഗിക്കുക.യഥാര്‍ത്ഥ മട്ടയരി കഴുകിയാലും അരിക്ക് പുറത്തെ തവിടിന്റെ 2-3 ലൈന്‍ കാണും

6.കായം..മണ്ണ്.റെസിന്‍

വെളളത്തില്‍ കായപൊടി കലക്കിഅടിയാന്‍ വെയ്കുക.മായമുണ്ടെക്കില്‍ വൈളളം കലങ്ങൂം.ശുദ്ധമായ കായം കര്‍പ്പൂരംപോലെ കത്തൂം

7.ജീരകം..ചാര്‍ക്കോള്‍

കൈയിലിട്ട് തിരിമ്മി നോക്കുക,കൈകള്‍ കറപ്പ് നിറംമാകുന്നുണ്ടക്കില്‍ മായം കലര്‍ന്നതാണ്.

8.മല്ലിപൊടി..കുതിരചാണകം

വൈളളത്തില്‍ കലക്കുക ,ചാണകപൊടിവൈളള ത്തില്‍ പൊങ്ങിക്കിടക്കും,മല്ലിപൊടിഅടിയും.

9.പരിപ്പ്.കേസരിപരിപ്പ്.

കോസരിപരിപ്പിന് അരികളുണ്ട്.ചതുരാകൃതിയിരിക്കും.

10.തേയില ഇല.

കോള്‍ടാര്‍ ഡൈ..

നനവുളള ബ്ലോട്ടിങ്പേപ്പറില്‍ വിതറി വയ്കുക.നിറം പടര്‍ന്നാല്‍മായംമുണ്ട്.

*** പരാതിപെടാം***

ഫുഢ്സെയ്ഫ്റ്റി ഓഫീസര്‍ക്ക് പരാതിപെടാം..എല്ലതാലൂക്കിലുംഉണ്ട് ഫോണിലോ,രേഖാമുലമോ പരാതിപെടാം.അതല്ലക്കില്‍ ജില്ലയിലെഗെസറ്റഡ് ഒാഫിസര്‍ക്കും പരാതിപെടാം .നേരിട്ട് റിജണല്‍ ഒാഫീസില്‍ കൊണ്ടുപോയി ഭക്ഷൃവസ്തുക്കള്‍ പരിശോധിക്കാം ..

അടുത്ത ആഴ്ചയില്‍ വെറെ ഒരു വിഷയംമായി കാണം .

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്

4 mins ago

കോവിഡ്19 രോഗ സംബന്ധമായ ലക്ഷണങ്ങൾ ഉള്ളവർക്കായി SWAB ടെസ്റ്റ്‌ നടത്തുവാനുള്ള സൗകര്യം ചുവടെ കൊടുത്തിരിക്കുന്ന Medical Fitness Examination Centers ലഭ്യമാണ്. ...

ഈന്തപ്പഴം അഥവാ കജൂര്‍ കഴിച്ചാല്‍ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

4 mins ago

...

മസ്കറ്റില്‍ സൌജന്യ കണ്‍സള്‍ട്ടിംഗ് NEPHRO/ URO/INFERTILITY-IVF

4 mins ago

NEPHRO/ URO/INFERTILITY-IVF എന്നിവയില്‍ പ്രാഗത്ഭ്യം തെളിയിച്ച ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സൌജന്യ കണ്‍സള്‍ട്ടിംഗ് മസ്കറ്റില്‍. ...

പ്രമേഹത്തെക്കുറിച്ച് കൂടുതലറിയുവാന്‍ പങ്കെടുക്കുക

4 mins ago

പ്രമേഹരോഗികള്‍ക്കായി ഈ വരുന്ന ശനിയാഴ്ച 17/09/16 Al Maha Hotel, Ghubra വെച്ച് Awareness Camp നടത്തപെടുന്നു..  ...

ആരോഗൃം ജീവിതചരൃയിലൂടെ

4 mins ago

നല്ല ഭക്ഷണം എല്ലുകളുടെ ആരോഗൃത്തിന് ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
65541190 Hits