03 MARCH 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

HEALTH TIPS

MM_AAROGYAM_36 :ആരോഗൃം ജീവിതചരൃയിലൂടെ-അവയവദാനം

7 months 5 days 3 hours 43 minutes 35 seconds ago

MM_AAROGYAM_36

നമസ്ക്കാരം

ആരോഗൃം ജീവിതചരൃയിലൂടെ

ഇന്നത്തെ വിഷയം ....അവയവദാനം[തുടര്‍ച്ച]

***അവയവങ്ങള്‍ എവിടെ നിന്നും ലഭിക്കും***

അവയവദാനത്തിലെ ഏറ്റവും വലിയ പ്രതിസ്ധി അവയവങ്ങളുടെ ദൗര്‍ബൗലൃം ആണ്

1.വൃക്ക ,കരള്‍ പോലെയുളള അവയവങ്ങള്‍ ജീവിച്ചിരിക്കുന്ന ആള്‍ക്ക് ദാനം ചെയ്യാം,ആരോഗൃം ഉളള രണ്ടു വൃക്കകള്‍യുളള ഒരാള്‍ക്ക്‌ ഒരു വൃക്ക ദാനം ചെയ്യാം,വൃക്ക മാറ്റിവെയ്കലിനായി കാത്തിരിക്കുന്ന രോഗികളടെ എണ്ണവും,ശസ്ത്രക്രിയ നടക്കുന്നയെണ്ണവും തമ്മിലുളള അന്തരം വളരെ വലുതാണ്.

2.ഹൃദയം,ശ്വാസകോശം ,കണ്ണ്,പാന്‍ക്രിയാസ് ,എന്നിവ മരണാന്തരം മാത്രമേ ദാനം ചെയ്യുവാന്‍ സാധിക്കൂ.

3.ഓരോ രാജൃത്തും അവയവം മാറ്റിയ്കുന്നതിനും,മരണാന്തര ദാനത്തിനും 
നിയമങ്ങള്‍ ഉണ്ട്.

***
ആര്‍ക്കൊക്ക മരണാന്തര അവയവങ്ങള്‍ ദാനം ചെയ്യാം**

1.ശിശുക്കള്‍ മുതല്‍ വൃദ്ധര്‍ വരെയുളളവര്‍ക്ക് പ്രായഭേദംമനേൃ അവയവങ്ങള്‍ ദാനം ചെയ്യാം

2.സാംക്രമിക രോഗങ്ങള്‍ ,കാന്‍സര്‍ മുതലായവ മൂലം മരണമടയുന്നവരുടെ അവയവങ്ങള്‍ തിരഞ്ഞടുക്കപ്പെടാറില്ല.

3.പ്രമേഹം ,രക്ത സമ്മര്‍ദം എന്നിവയുളള വര്‍ക്ക് എല്ലാ അവയവങ്ങളും ദാനം ചെയ്യുവാന്‍ പറ്റില്ല.എന്നാല്‍ സാധൃമായ ചില അവയവങ്ങള്‍ഉണ്ട്.

***മരണാന്തര അവയവദാനം***

ഒരാളുടെ ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തനസംജ്ജമാകണമെക്കില്‍ അതിലൂടെ രക്തയോട്ടം നടക്കണം,

കണ്ണുകള്‍,ഹൃദയവാല്‍വുകള്‍ എന്നിവ മരണശേഷം ഏതാനും മണിക്കുറുകള്‍ക്ക് അകം മാറ്റിവയ്കാവുന്നതാണ്.

മസ്തിഷ്ക മരണം[മസ്തിഷ്കത്തിന് ഏല്‍ക്കുന്ന ഏറ്റവും ഗുരുതരമായ രോഗാവസ്ഥ. [അപകടം,ടൂമര്‍,രക്ത സ്രാവം മൂലം]സംഭവിച്ച രോഗിയുടെ അവയവങ്ങളള്‍ ദാനം ചെയ്യുവാന്‍ സാധിക്കും, മസ്തിഷ്ക മരണം സംഭവിച്ചരോഗിയുടെ മറ്റവയവങ്ങളുടെ പ്രവര്‍ത്തനം യന്ത്ര സഹായത്താലും,മരുന്നിന്റെ സഹായത്താലും വളരെ കുറച്ചു ദിവസങ്ങള്‍ മാത്രമേകാണുകയുളളു,ഈ അവസ്ഥയില്‍ ആണ് അവയവദാനം സാധൃമാകുന്നത്.

മരണശേഷം മറ്റാര്‍ക്കും പ്രയോജന പെടാതെ ജീര്‍ണ്ണിച്ചുപോകുന്ന അവയവങ്ങള്‍ മൂലം അവയവദാനത്തിലൂടെ ഒരാള്‍ക്ക് തന്നെ കുറച്ചുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും.

അവയവദാനം..... ബാക്കി അടുത്ത ആഴ്ചയില്‍ .....

കടപ്പാട് ....
ഡേ.റെനുതോമസ്,
Consultant urologist and chief renal transplant surgeon

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്

4 mins ago

കോവിഡ്19 രോഗ സംബന്ധമായ ലക്ഷണങ്ങൾ ഉള്ളവർക്കായി SWAB ടെസ്റ്റ്‌ നടത്തുവാനുള്ള സൗകര്യം ചുവടെ കൊടുത്തിരിക്കുന്ന Medical Fitness Examination Centers ലഭ്യമാണ്. ...

ഈന്തപ്പഴം അഥവാ കജൂര്‍ കഴിച്ചാല്‍ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

4 mins ago

...

മസ്കറ്റില്‍ സൌജന്യ കണ്‍സള്‍ട്ടിംഗ് NEPHRO/ URO/INFERTILITY-IVF

4 mins ago

NEPHRO/ URO/INFERTILITY-IVF എന്നിവയില്‍ പ്രാഗത്ഭ്യം തെളിയിച്ച ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സൌജന്യ കണ്‍സള്‍ട്ടിംഗ് മസ്കറ്റില്‍. ...

പ്രമേഹത്തെക്കുറിച്ച് കൂടുതലറിയുവാന്‍ പങ്കെടുക്കുക

4 mins ago

പ്രമേഹരോഗികള്‍ക്കായി ഈ വരുന്ന ശനിയാഴ്ച 17/09/16 Al Maha Hotel, Ghubra വെച്ച് Awareness Camp നടത്തപെടുന്നു..  ...

ആരോഗൃം ജീവിതചരൃയിലൂടെ

4 mins ago

നല്ല ഭക്ഷണം എല്ലുകളുടെ ആരോഗൃത്തിന് ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
65541184 Hits