03 MARCH 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

HEALTH TIPS

ആരോഗൃം ജീവിതചരൃയിലൂടെ:-ഉറക്കവും ആരോഗൃവും

7 months 19 days 9 hours 29 minutes 29 seconds ago

ഉറക്കവും ആരോഗൃവും

ശരീരത്തിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് ആവിശൃമാണ് വിശ്രമം.വിശ്രമത്തില്‍ പ്രധാനമാണ് ഉറക്കം .

ഒരു രാത്രി ഉറക്കമൊഴിച്ചാല്‍ അതു നമ്മുടെ കോശങ്ങളിലെ ക്ലോക്ക് ജീനുകളില്‍ മാറ്റം വരുത്തുമെന്നാണ് സ്വീഡനിലെ സര്‍വകലാശയിലെ ഗവേഷകരുടെ കണ്ടു പിടുത്തം.

***ഗുണങ്ങള്‍ ***

1.ദീര്‍ഘായുസ്സ്....6 മണിക്കുര്‍ കുറവ് ഉറങ്ങുന്നവരില്‍ ആയുര്‍ദെെര്‍ഘൃം കുറയുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.8 മണിക്കുര്‍ ഉറക്കം ആവിശൃംമാണ് .

2.വേദന ...ഉറക്കം ഒരു പരിധി വരെ വേദന കുറക്കാന്‍ സഹായിക്കുന്നു .

3.തിളങ്ങുന്ന ചര്‍മ്മം....ഉറങ്ങുന്ന സമയം ശരീരം ഒരു വളര്‍ച്ചാ ഹോര്‍മോണ്‍ പുറത്തു വിടും ഇത് കൊളാജന്‍ എന്ന പ്രോട്ടിന്റ ഉത്പാദനത്തെ വര്‍ദ്ധിപ്പിക്കുന്നു ,അതു വഴി തിളങ്ങുന്ന ചര്‍മം ഉണ്ടാകുന്നു .

***ഉറക്കമില്ലായ്മ***

1.പൊണ്ണത്തടി,ടൈപ്പ് 2 പ്രമേഹം ,മദ്ദൃാസക്തി,വാഹനഅപകടം,ഹൃദയരോഗങ്ങള്‍ ,രക്തസമ്മര്‍ദ്ദം ,എന്നിവ ഉറക്കമില്ലായ്മ മുലം ഉണ്ടാകാം

ഉറക്കശീലവും,ഹൃദയരോഗവും തമ്മില്‍ ബന്ധമുണ്ട്.നല്ല ഉറക്കമുളളവര്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ പൊതൂവെ കുറവിയിരിക്കും.ഉറക്കകുറവുളളവരുടെ രക്ത കുഴലില്‍ കാത്സൃം ഉറഞ്ഞുകുടുന്നു.ഇത് ഹൃദയരോഗത്തിന് വഴിതെളിക്കുന്നു.അഞ്ചു മണിക്കുര്‍ മാത്രം ഉറങ്ങുന്നവരുടെ രക്തകുഴലില്‍ കാത്സൃം ഡിപ്പോസിറ്റ് കൂടുതലായി കാണാം .അതേ സമയം ഏഴുമണിക്കുര്‍ ഉറങ്ങുന്നവരില്‍ കാത്സൃം ഡിപ്പോസിറ്റ് കുറവാണ് എന്നു പഠനങ്ങള്‍ തെളിയിക്കുന്നു

***ഉറങ്ങാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ **

1.വാഴപ്പഴം

2.ചെറി

3.ധാനൃങ്ങള്‍

4.ബദ്ദാം

5.മധുരക്കിഴങ്ങ്

6.തണുത്ത പാല്

7.തേന്‍

8.ഡാര്‍ക്ക്ചോക്ലറ്റ്.

***ഉറക്കശീലങ്ങള്‍***

1.ഉറങ്ങുന്നതിന് ഒരു മണിക്കുര്‍ മുന്‍പ് ജോലി നിര്‍ത്തിവിശ്രമിക്കുക.

2.ടി.വി കണ്ടു കൊണ്ട് ഉറങ്ങാതിരിക്കുക.

3.പകല്‍ ഉറങ്ങാതിരിക്കുക.

4.ലഘുവൃായാമങ്ങള്‍ ചെയ്യുക.

5.മുറി കഴിവതും ശബ്ദ രഹിതവും പ്രകാശ രഹിതവുംമാക്കുക.

6.ലാപ്ടോപ്പ്,mobile ,എന്നിവ ഉറങ്ങാന്‍ പോകുപോള്‍ ഒഴിവാക്കുക .

Source:-Resmi Unnikshnan

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്

4 mins ago

കോവിഡ്19 രോഗ സംബന്ധമായ ലക്ഷണങ്ങൾ ഉള്ളവർക്കായി SWAB ടെസ്റ്റ്‌ നടത്തുവാനുള്ള സൗകര്യം ചുവടെ കൊടുത്തിരിക്കുന്ന Medical Fitness Examination Centers ലഭ്യമാണ്. ...

ഈന്തപ്പഴം അഥവാ കജൂര്‍ കഴിച്ചാല്‍ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

4 mins ago

...

മസ്കറ്റില്‍ സൌജന്യ കണ്‍സള്‍ട്ടിംഗ് NEPHRO/ URO/INFERTILITY-IVF

4 mins ago

NEPHRO/ URO/INFERTILITY-IVF എന്നിവയില്‍ പ്രാഗത്ഭ്യം തെളിയിച്ച ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സൌജന്യ കണ്‍സള്‍ട്ടിംഗ് മസ്കറ്റില്‍. ...

പ്രമേഹത്തെക്കുറിച്ച് കൂടുതലറിയുവാന്‍ പങ്കെടുക്കുക

4 mins ago

പ്രമേഹരോഗികള്‍ക്കായി ഈ വരുന്ന ശനിയാഴ്ച 17/09/16 Al Maha Hotel, Ghubra വെച്ച് Awareness Camp നടത്തപെടുന്നു..  ...

ആരോഗൃം ജീവിതചരൃയിലൂടെ

4 mins ago

നല്ല ഭക്ഷണം എല്ലുകളുടെ ആരോഗൃത്തിന് ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
65541226 Hits