പഞ്ചസാര [വെളുത്ത വിഷം]
പഞ്ചസാര ഒഴിവാക്കേണ്ടത് പ്രമേഹംമുളളവര്‍ മാത്രമാണെന്നാണ് ധാരണ,എന്നാല്‍ ബേക്കറി പലഹാരങ്ങളിലുടെയും സോഫ്റ്റ് ഡ്രിക്സിലുടെയും നാം അധികംമായി അകത്താക്കുന്ന പഞ്ചസാര നിരവധി ശാരീരിക, മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകും
നാം കഴിക്കുന്ന പഞ്ചസാര സുക്രോസ് മാത്രമാണ്.ഇതിന് യാതൊരു പോഷക ഗുണങ്ങളുംയില്ല.എംപ്റ്റി കാലോറി മാത്രമാണ് ഉളളത്.
എന്നാല്‍ ബ്രൗണ്‍ നിറമുളള പഞ്ചസാരയില്‍ സോഡിയം,മാഗ്നേഷൃം തുടങ്ങിയ മൂലകങ്ങളും,കുറഞ്ഞ തോതില്‍ ഫൈബറും ഉണ്ട്.
****ദൂഷൃവശങ്ങള്‍*****
1.അമിത മായി പഞ്ചസാര കഴിച്ചാല്‍ വിഘടിച്ചുകൊണ്ടിരിക്കുന്ന ഗ്ലുക്കോസിനെ ശരീരം കൊഴുപ്പ് ആയി സംഭരിക്കുന്നു.
2.അമിത മായി ഉപയോഗിച്ചാല്‍ ഇന്‍സുലിന്‍ ഉല്‍പാദനം കുടുന്നു,ഇത് ട്രൈ ഗ്ലിസറയിഡ് അളവ് കൂട്ടുന്നു.നല്ല കൊളസ്ട്രാള്‍ ആയ എച്ച്.ഡി.ല്‍ കുറക്കുന്നു .
3.അമിത ഉപയോഗം ദന്തക്ഷയത്തിന് കാരണമായേക്കാം
4.മഗ്നീഷൃം ,പൊട്ടാസൃം തുടങ്ങിയ മൂലകങ്ങളുടെ കുറവ് ഹൃദയത്തെ പ്രതികൂലമായി ബാധിക്കാം.
5.കുട്ടികളില്‍ പഠനവൈകലൃത്തിനും,സ്വാഭാവ വൈകൃതങ്ങള്‍ക്കും അമിത മധുരം കാരണം മാകാം.
6.വര്‍ദ്ധിച്ച പഞ്ചസാര ഉപയോഗം സെറട്ടോണിന്റെ ഉല്‍പാദനം കുറക്കുന്നത് വിഷാദത്തിന് വഴി തെളിയിക്കുന്നു.
***പഞ്ചസാര മിതമാക്കി***
1.ചായ ,കാപ്പി എന്നിവയില്‍ പഞ്ചസാരയുടെ അളവ് പകുതിയാക്കി കുറക്കുക.
2.ഫ്രൂട്ട്ജൂസില്‍ പഞ്ചസാര ഒഴിവാക്കുക .
3.ബേക്കറി പലഹാരം,എെസ്‌ക്രീം ,ചോക്ലറ്റ് പരമാവധി കുറക്കുക.
4.ഷുഗര്‍ സിറപ്പ് ഉപയോഗം ഒഴിവാക്കുക .
ഒരു ദിവസം പരമാവധി അഞ്ച് ചെറിയസ്പുണ്‍ പഞ്ചസാര[20gm] മാത്രം ഉപയോഗിക്കുക .ഇതില്‍ നിന്നും ആവിശൃമായ കാലറി കിട്ടും.
അരി ,ആട്ട,കിഴങ്ങു വര്‍ഗ്ഗങ്ങള്‍,പഴങ്ങള്‍ ,പാല്‍ ,തേന്‍ എന്നിവയില്‍ നിന്നും പ്രകൃതിദത്തമായ ഷൂഗര്‍ലഭൃമാകും.
Source:-Resmi Unnikrishnan


