മരുന്നുകഴിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാരൃങ്ങള്‍
ജീവിതത്തില്‍ ഒരു പ്രാവിശൃം പോലും മരുന്നു കഴിക്കാത്തവര്‍ ചുരുക്കം....
ശ്രദ്ധിക്കേണ്ട കാരൃങ്ങള്‍*****
1.ഡോക്ടറോട് ചോദിച്ചു മനസിലാക്കുക---കഴിക്കേണ്ടരീതി,സമയം,പാര്‍ശ്വഫലങ്ങള്‍
2.ചികിത്സ പ്രയോജനം ആകണമെക്കില്‍ മരുന്നുകള്‍ കൃതൃഅളവിലും സമയത്തും കഴിക്കുക
3.ചില മരുന്നുകള്‍ ഭക്ഷണം ശേഷവും,ഭക്ഷണത്തിന് ഒപ്പവും,മുന്‍പും കഴിക്കാന്‍ നിര്‍ദ്ദേശിക്കും അത് പാലിക്കുക.......ഉദാഹരണം....പ്രമേഹമരുന്നുകള്‍ വെറും വയറ്റില്‍ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും[hypoglcemia] അതുകൊണ്ട് ഭക്ഷണശേഷം കഴിക്കുക ...അയണ്‍ ഗുളികള്‍ഭക്ഷണത്തിനുശേഷം കഴിക്കുക..അള്‍സര്‍,അസിഡിറ്റി മരുന്നുകള്‍ വെറും വയറ്റില്‍ കഴിക്കുക
4.ആന്റിബയോട്ടിക്ക്....
രോഗം മാറുന്നതോടെ നിര്‍ത്താതെ കോഴ്സ് പൂര്‍ത്തിയാക്കുവാന്‍ ശ്രദ്ധിക്കുക,ഇടയ്ക്കു വച്ചുനിര്‍ത്തിയാല്‍ മരുന്നുനെയതിരെ അണുക്കള്‍ പ്രതിരോധ ശക്തിനേടും,പീന്നിട് ശരീരത്തില്‍ഫലിക്കാതെയിരിക്കും
5.പ്രമേഹം ,ബിപി എന്നിവ ദീര്‍ഘകാലം ചികിത്സ വേണ്ടി വരും ഇടക്കു വച്ച് നിര്‍ത്തരുത്.ഇത് ഗുരുതരഅവസ്ഥയ്ക് വഴി ഒരുക്കും
6.അലര്‍ജി
ചൊറിച്ചിലോ,ശ്വസം മുട്ടലോ ഉണ്ടെക്കില്‍ ഉടന്‍ മരുന്ന് നിര്‍ത്തുകയുംഡോക്ടറെ കാണുകയും ചെയ്യുക.
7.കാലാവധി കഴിഞ്ഞ മരുന്നുകള്‍ കഴിക്കാതെഇരിക്കുക.
8.കുട്ടികള്‍ക്ക് മരുന്നുനല്‍കുപ്പോള്‍
a..മരുന്നുകളുടെ ഒപ്പം ലഭിക്കുന്ന അളവ് പാത്രം ഉപയോഗിക്കുക
b.കുട്ടികള്‍ക്ക്ഉളള മരുന്നിന്റെ അളവ് ശരീരഭാരം അനുസരിച്ചാണ് തീരുമാനിക്കുന്നത്
c.ഒരുകൂട്ടിയുടെ മരുന്ന് മറ്റൊരുകുട്ടിക്ക് നല്‍കുപോള്‍ശ്രദ്ധിക്കുക.
9.വേദനസംഹാരികള്‍ക്കാപ്പം ആസിഡിറ്റിക്കുളള മരുന്നും തരും അത് പാലിക്കുക.,വെറും വയറ്റില്‍ കഴിക്കാതെ ഇരിക്കുക,ഇവ അള്‍സര്‍ ഉണ്ടാക്കും
10.
1 സ്പുണ്‍...5ml
1 table spoon-15ml
ശ്രദ്ധിക്കുക ....ഏതെക്കിലും മരുന്നുകള്‍ അലര്‍ജിയുണ്ടെക്കില്‍ ആദൃം തന്നെ ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തുക....
Source:-Resmi Unnikrishnan


