03 MARCH 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

HEALTH TIPS

ആരോഗൃം ജീവിതചരൃയിലൂടെ-രോഗങ്ങള്‍ അകറ്റും പഴങ്ങള്‍

9 months 7 days 18 hours 49 seconds ago

രോഗങ്ങള്‍ അകറ്റും പഴങ്ങള്‍

ആരോഗൃവും സൗന്ദരൃവും സ്വന്തമാക്കാന്‍ ദിവസേനയുളള ഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പെടുത്തുക.നാരുകളുടെ കലവറയായ പഴങ്ങള്‍ക്ക രോഗങ്ങെള പ്രതിരോധിക്കാന്‍ അത്ഭുത പൂര്‍ണമായ കഴിവുണ്ട്.

1.നേത്രപ്പഴം.

വൈറ്റമിന്‍സ്,മിനറല്‍സ്,കാര്‍ബോഹൈഡ്രറ്റ് തുടങ്ങിയവയുടെ കലവറയാണ് നേന്ത്രപ്പഴം,കുട്ടികള്‍ക്ക് പോഷകം ലഭിക്കാന്‍ ഇതിന്റെ സത്ത് ഏറെ സഹായകരം ആണ്.നല്ല ഉറക്കം ലഭിക്കാനും സഹായിക്കുന്നു .ഇതിലെ വൈറ്റമിന്‍ ബി ശരീരത്തിനുവേണ്ട ഊര്‍ജ്ജം നല്‍കുന്നു.രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വൈറ്റമിന്‍ സിയും,മാംഗനീസും ഇതിലുണ്ട്.ഹൃദയാരോഗൃത്തെ കാക്കാനും,രക്ത സമ്മര്‍ദം ചെറുക്കാനും നാഡികള്‍ക്ക് ആരോഗൃമേകാനും നേന്ത്ര പഴത്തിന് കഴിവുണ്ട്.

2.ആപ്പിള്‍

ജീവോന്മേഷം വര്‍ദ്ധിപ്പിക്കുന്ന അസംഖൃം പോഷകങ്ങളാണ് ആപ്പില്‍ അടങ്ങിയിരിക്കുന്നത്,ദഹനപ്രക്രിയക്ക് സഹായിക്കുന്നു ,ശരീരത്തിലെ വിഷാംശം അകറ്റുവാന്‍ സഹായിക്കുന്നു.അലിയുന്നതും അലിയാത്തതും ആയ നാരുകള്‍ ആപ്പിളിലുണ്ട്.കൊളസ്ടോള്‍ കുറക്കുവാനും കാന്‍സറിന്റെ തീവ്രത കുറക്കാനും സഹായിക്കുന്നു .

3.മുന്തിരി

പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ശുചികരണ ഔഷധം ആണ്,മലബന്ധം അകറ്റുന്നു.പ്രായാധികൃം മൂലമുളള അസുഖങ്ങളെ ചെറുക്കുന്നു.അനീമിയ,ക്ഷീണം,ആര്‍തൈറ്റിസ്,വെരീക്കോസ് വെയ്ന്‍,വാതം,തുടങ്ങിയവ പ്രതിരോധിക്കുന്നു.മിനറല്‍സ്,ഇരുന്പുസത്ത്,പൊട്ടാസൃം എന്നിവ ഇതിലടങ്ങിയിരിക്കുന്നു.രക്തം ശുദ്ധികരിക്കുന്നു.

4.പൈനാപ്പിള്‍

ശരീരതാപം ക്രമീകരിക്കും,വൈറ്റമിന്‍ സി,മാംഗനീസിന്റെ ഉറവിടംആണ്.ത്വക്കിനും അസ്ഥിക്കും ആരോഗൃം നല്‍കുന്നു.മൃതകോശങ്ങളെ നീക്കി ത്വക്കിനെ മൃദുവാക്കുന്നു.

5.ചെറുനാരങ്ങ

ആന്റിഓക്സിഡന്‍റെകളുടെ കലവറയാണ്.രോഗപ്രതിരോധ ശക്തി നല്‍കുന്നു ത്വക്കിനും മോണക്കും ആരോഗൃം പ്രദാനം ചെയ്യുന്നു.

6.പപ്പായ

കരോട്ടിന്‍ സമൃദ്ധമായ പഴം,കാന്‍സറിന്റെ തീവ്രത കുറക്കുന്നു ,ചര്‍മ്മത്തിലെ ചൊറിച്ചില്‍ മാറ്റുന്നു.മുറിവ് ഉണക്കാനും,സന്ധിവേദന ലഘൂകരിക്കാനും സഹായിക്കുന്നു ,കൊളസ്ട്രോള്‍ കുറക്കുന്നു .

Source:-Resmi Unnikrishnan

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്

4 mins ago

കോവിഡ്19 രോഗ സംബന്ധമായ ലക്ഷണങ്ങൾ ഉള്ളവർക്കായി SWAB ടെസ്റ്റ്‌ നടത്തുവാനുള്ള സൗകര്യം ചുവടെ കൊടുത്തിരിക്കുന്ന Medical Fitness Examination Centers ലഭ്യമാണ്. ...

ഈന്തപ്പഴം അഥവാ കജൂര്‍ കഴിച്ചാല്‍ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

4 mins ago

...

മസ്കറ്റില്‍ സൌജന്യ കണ്‍സള്‍ട്ടിംഗ് NEPHRO/ URO/INFERTILITY-IVF

4 mins ago

NEPHRO/ URO/INFERTILITY-IVF എന്നിവയില്‍ പ്രാഗത്ഭ്യം തെളിയിച്ച ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സൌജന്യ കണ്‍സള്‍ട്ടിംഗ് മസ്കറ്റില്‍. ...

പ്രമേഹത്തെക്കുറിച്ച് കൂടുതലറിയുവാന്‍ പങ്കെടുക്കുക

4 mins ago

പ്രമേഹരോഗികള്‍ക്കായി ഈ വരുന്ന ശനിയാഴ്ച 17/09/16 Al Maha Hotel, Ghubra വെച്ച് Awareness Camp നടത്തപെടുന്നു..  ...

ആരോഗൃം ജീവിതചരൃയിലൂടെ

4 mins ago

നല്ല ഭക്ഷണം എല്ലുകളുടെ ആരോഗൃത്തിന് ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
65541183 Hits