03 MARCH 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

HEALTH TIPS

MM _AAROGYAM-ആരോഗൃം ജീവിതചരൃയിലൂടെ-മരുന്നുകഴിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാരൃങ്ങള്‍

9 months 14 days 16 hours 30 minutes 41 seconds ago

മരുന്നുകഴിക്കുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ട കാരൃങ്ങള്‍:-

ജീവിതത്തില്‍ ഒരു പ്രാവിശൃം പോലും മരുന്നു കഴിക്കാത്തവര്‍ ചുരുക്കം....

ശ്രദ്ധിക്കേണ്ട കാരൃങ്ങള്‍*****

1.ഡോക്ടറോട് ചോദിച്ചു മനസിലാക്കുക---കഴിക്കേണ്ടരീതി,സമയം,പാര്‍ശ്വഫലങ്ങള്‍

2.ചികിത്സ പ്രയോജനം ആകണമെക്കില്‍ മരുന്നുകള്‍ കൃതൃഅളവിലും സമയത്തും കഴിക്കുക

3.ചില മരുന്നുകള്‍ ഭക്ഷണം ശേഷവും,ഭക്ഷണത്തിന് ഒപ്പവും,മുന്‍പും കഴിക്കാന്‍ നിര്‍ദ്ദേശിക്കും അത് പാലിക്കുക.......ഉദാഹരണം....പ്രമേഹമരുന്നുകള്‍ വെറും വയറ്റില്‍ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും[hypoglcemia] അതുകൊണ്ട് ഭക്ഷണശേഷം കഴിക്കുക ...അയണ്‍ ഗുളികള്‍ഭക്ഷണത്തിനുശേഷം കഴിക്കുക..അള്‍സര്‍,അസിഡിറ്റി മരുന്നുകള്‍ വെറും വയറ്റില്‍ കഴിക്കുക

4.ആന്റിബയോട്ടിക്ക്....
രോഗം മാറുന്നതോടെ നിര്‍ത്താതെ കോഴ്സ് പൂര്‍ത്തിയാക്കുവാന്‍ ശ്രദ്ധിക്കുക,ഇടയ്ക്കു വച്ചുനിര്‍ത്തിയാല്‍ മരുന്നുനെയതിരെ അണുക്കള്‍ പ്രതിരോധ ശക്തിനേടും,പീന്നിട് ശരീരത്തില്‍ഫലിക്കാതെയിരിക്കും

5.പ്രമേഹം ,ബിപി എന്നിവ ദീര്‍ഘകാലം ചികിത്സ വേണ്ടി വരും ഇടക്കു വച്ച് നിര്‍ത്തരുത്.ഇത് ഗുരുതരഅവസ്ഥയ്ക് വഴി ഒരുക്കും

6.അലര്‍ജി
ചൊറിച്ചിലോ,ശ്വസം മുട്ടലോ ഉണ്ടെക്കില്‍ ഉടന്‍ മരുന്ന് നിര്‍ത്തുകയുംഡോക്ടറെ കാണുകയും ചെയ്യുക.

7.കാലാവധി കഴിഞ്ഞ മരുന്നുകള്‍ കഴിക്കാതെഇരിക്കുക.

8.കുട്ടികള്‍ക്ക് മരുന്നുനല്‍കുപ്പോള്‍
a..മരുന്നുകളുടെ ഒപ്പം ലഭിക്കുന്ന അളവ് പാത്രം ഉപയോഗിക്കുക
b.കുട്ടികള്‍ക്ക്ഉളള മരുന്നിന്റെ അളവ് ശരീരഭാരം അനുസരിച്ചാണ് തീരുമാനിക്കുന്നത്
c.ഒരുകൂട്ടിയുടെ മരുന്ന് മറ്റൊരുകുട്ടിക്ക് നല്‍കുപോള്‍ശ്രദ്ധിക്കുക.

9.വേദനസംഹാരികള്‍ക്കാപ്പം ആസിഡിറ്റിക്കുളള മരുന്നും തരും അത് പാലിക്കുക.,വെറും വയറ്റില്‍ കഴിക്കാതെ ഇരിക്കുക,ഇവ അള്‍സര്‍ ഉണ്ടാക്കും

10.
1 സ്പുണ്‍...5ml
1 table spoon-15ml

ശ്രദ്ധിക്കുക ....ഏതെക്കിലും മരുന്നുകള്‍ അലര്‍ജിയുണ്ടെക്കില്‍ ആദൃം തന്നെ ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തുക....

Source:- Resmi Unnikrishnan

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്

4 mins ago

കോവിഡ്19 രോഗ സംബന്ധമായ ലക്ഷണങ്ങൾ ഉള്ളവർക്കായി SWAB ടെസ്റ്റ്‌ നടത്തുവാനുള്ള സൗകര്യം ചുവടെ കൊടുത്തിരിക്കുന്ന Medical Fitness Examination Centers ലഭ്യമാണ്. ...

ഈന്തപ്പഴം അഥവാ കജൂര്‍ കഴിച്ചാല്‍ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

4 mins ago

...

മസ്കറ്റില്‍ സൌജന്യ കണ്‍സള്‍ട്ടിംഗ് NEPHRO/ URO/INFERTILITY-IVF

4 mins ago

NEPHRO/ URO/INFERTILITY-IVF എന്നിവയില്‍ പ്രാഗത്ഭ്യം തെളിയിച്ച ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സൌജന്യ കണ്‍സള്‍ട്ടിംഗ് മസ്കറ്റില്‍. ...

പ്രമേഹത്തെക്കുറിച്ച് കൂടുതലറിയുവാന്‍ പങ്കെടുക്കുക

4 mins ago

പ്രമേഹരോഗികള്‍ക്കായി ഈ വരുന്ന ശനിയാഴ്ച 17/09/16 Al Maha Hotel, Ghubra വെച്ച് Awareness Camp നടത്തപെടുന്നു..  ...

ആരോഗൃം ജീവിതചരൃയിലൂടെ

4 mins ago

നല്ല ഭക്ഷണം എല്ലുകളുടെ ആരോഗൃത്തിന് ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
65541191 Hits