03 MARCH 2026
Download APP | FOLLOW US
logo
  • ABOUT MM
    • About MM
    • MM Founder - Rakesh Vaipooru
    • Monitoring Team
    • AIM & Vision
    • Contact
    • Press Release
  • LATEST IN OMAN
  • LAW POINTS
  • JOBS
  • BUY & SELL
  • HELATH TIPS
  • EDITORIAL
  • DIRECTORY
  • EVENTS
  • SPORTS
  • FINANCE TIPS

HEALTH TIPS

ആരോഗൃം ജീവിതചരൃയിലൂടെ-കണ്ണിന് ആരോഗൃമേകാനുളള വഴികള്‍

9 months 21 days 18 hours 17 minutes 10 seconds ago

കണ്ണിന് ആരോഗൃമേകാനുളള വഴികള്‍

ചിട്ടയായ ശീലങ്ങളിലുടെയും ,ശരിയായ നേത്രസംരക്ഷണത്തിലുടെയും കാഴ്ച ശക്തി കൂട്ടാന്‍ കഴിയും.

1.കണ്ണിലെ മസിലുകളെ ഉത്തേജിപ്പിക്കുക....രാവിലെ ഉണര്‍ന്ന ഉടന്‍ മുഖം തണുത്തവൈളളത്തില്‍ കഴുകുക.വായില്‍ വൈളളം നിറച്ചു പിടിക്കുക.അടച്ചുപിടിച്ച കണ്ണിലേക്ക് വൈളളം തെറിപ്പിക്കുക.,വായിലെ വൈളളത്തിന്റെ മര്‍ദ്ദവും,കണ്ണില്‍ അനുഭവപെടുന്ന തണുപ്പും മൂലം നാഡികള്‍ക്ക് ഉണര്‍വ് ലഭിക്കും,ചര്‍മ്മത്തിന്റെ ബലവും വീണ്ടെടുക്കാം.

2.കണ്ണു കള്‍ക്കും വേണം വൃായാമം.
കൃഷ്ണമണികള്‍ ഘടികാര ദിശയിലും എതിര്‍ ഘടികാര ദിശയിലും മുകളിലേക്കും താഴെക്കും ചലിപ്പിക്കുക,മുന്നാല് ആവര്‍ത്തി ചെയ്യുക ,കണ്ണുകളിലെ രക്തയോട്ടും ശരിയാക്കാന്‍ സഹായിക്കുന്നു

3.ചൂടോടെ കാക്കാം....രണ്ടു കെെപ്പത്തികളും 30sec പരസ്പരം ഉരസുക,ചുടുളള കൈപ്പത്തികള്‍ കണ്ണിനോട് ചേര്‍ത്തുപിടിക്കുക,കണ്ണുകള്‍ക്ക് വിശ്രമവും ഉന്മേഷവും നല്‍കാനുളള എളുപ്പ വഴിയാണിത്.

4.ചിമ്മിത്തുറക്കാം

ടിവി കംപൃൂട്ടര്‍ എന്നിവ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്കിടെ കണ്ണുചിമ്മുക,അഞ്ചാേ ആറോ സെക്കഡില്‍ കണ്ണു ചിമ്മേണ്ടത് ഏറെ ആവിശൃമാണ്,ഇല്ലെക്കില്‍ വരള്‍ച്ച അനുഭവപ്പെടും.

5.കണ്ണിനുഭക്ഷണം.
വൈറ്റമിന്‍ എ പ്രദാനം ചെയ്യുന്ന ഭക്ഷണമാണ് കണ്ണിന് ഏറെആവിശൃം,കാരറ്റ്,പച്ചചീര,ഇലകറികള്‍ എന്നിവ ഏറ്റവും നല്ലതാണ് .ഡൈഫ്രൂട്ട്സ്,നട്സ്,എന്നിവ രാത്രിയില്‍ കുതിര്‍ത്തുവെച്ച് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണ് .കാരറ്റ് ,നെല്ലിക്ക ഇവ ചേര്‍ന്നജൃുസ് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതും കണ്ണിനാവശൃമായ വൈറ്റമിന്‍ എ നല്‍കും..

Source:-  Resmi Unnikrishan

muscat malayalees
muscat malayalees

Usefull Links

  •  Beginners Tips
  •  Traffic Rules
  •  Labour/Employment Rules
  •  Employers/Investors Rules
  •  Legal Help Tips
  •  Health Topics
  •  Travels Destinations
  •  Introducing Famous Business People
  •   Advertisements enquiry
  •  Restaurants / Cooking topics

Related News

ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്

4 mins ago

കോവിഡ്19 രോഗ സംബന്ധമായ ലക്ഷണങ്ങൾ ഉള്ളവർക്കായി SWAB ടെസ്റ്റ്‌ നടത്തുവാനുള്ള സൗകര്യം ചുവടെ കൊടുത്തിരിക്കുന്ന Medical Fitness Examination Centers ലഭ്യമാണ്. ...

ഈന്തപ്പഴം അഥവാ കജൂര്‍ കഴിച്ചാല്‍ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ

4 mins ago

...

മസ്കറ്റില്‍ സൌജന്യ കണ്‍സള്‍ട്ടിംഗ് NEPHRO/ URO/INFERTILITY-IVF

4 mins ago

NEPHRO/ URO/INFERTILITY-IVF എന്നിവയില്‍ പ്രാഗത്ഭ്യം തെളിയിച്ച ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സൌജന്യ കണ്‍സള്‍ട്ടിംഗ് മസ്കറ്റില്‍. ...

പ്രമേഹത്തെക്കുറിച്ച് കൂടുതലറിയുവാന്‍ പങ്കെടുക്കുക

4 mins ago

പ്രമേഹരോഗികള്‍ക്കായി ഈ വരുന്ന ശനിയാഴ്ച 17/09/16 Al Maha Hotel, Ghubra വെച്ച് Awareness Camp നടത്തപെടുന്നു..  ...

ആരോഗൃം ജീവിതചരൃയിലൂടെ

4 mins ago

നല്ല ഭക്ഷണം എല്ലുകളുടെ ആരോഗൃത്തിന് ...

more

Useful Info

  • Norka Registration Info
  • Indian Embassy Muscat
  • Indian Passport Service
  • Indian VISA Services
  • Guidelines for Attestation Oman

Legal Information

  • Embassy of India
  • Labour
  • Traffic
  • Job Rules
  • Articles

Oman Rules

  • FAQ - Passport & Residence in Oman
  • How to Check Labour Contract details
  • Traffic
  • Business Laws
  • Education
  • Traffic rules

Contact us

Privacy Policy | © Copyright MuscatMalayalees.com 2011-2026. |
65541258 Hits