MM_AAROGYAM_18
***ആരോഗൃം ജീവിതചരൃയിലൂടെ ***
ഇന്നത്തെ വിഷയം
****ഭക്ഷണമായം***
ലെഡ്ക്രോമേറ്റ്,ഡിഡിറ്റി,ഫോര്‍മാലിന്‍,സംശയിക്കേണ്ട നമ്മുടെ നിതൃ ഭക്ഷണത്തിലെ ചേരുവകളാണ് ഇവയൊക്കെ.പേടിപ്പിക്കാന്‍ വേണ്ടി പറയുന്നതല്ല,മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന രാസവസ്തുക്കള്‍ തോന്നുംപടി ചേര്‍ത്തുണ്ടാക്കുന്ന ഭക്ഷണമാണ് നാമിപ്പോള്‍ കഴിക്കുന്നത്.പതിവായുളള ഈ വിഷം കഴിക്കലിന്റഫലമായി കാന്‍സര്‍ ,വൃക്കയുടെയും കരളിന്റെയും പ്രവര്‍ത്തന വൈകലൃങ്ങള്‍,ഒാര്‍മ നഷ്ടം,വന്‌ധൃത,ഹൃദയപ്രവര്‍ത്തനവൈകലൃം എന്നിവ പിടികൂടുന്നു.കേരളത്തിലെ കൂടുതല്‍ വരുന്ന കൃാന്‍സറിന്റ പ്രധാനകാരണം ഭക്ഷണത്തിലെ മായം ആണ്.
***ഏറ്റവും മായം പാലില്‍***
വൈളളം ,ഡിറ്റര്‍ജന്റ് തുടങ്ങിഫോര്‍മാലിനും ഹൈഡ്രജന്‍ പെറോക്സ്ഡ് വരെ പാലില്‍ കലര്‍ത്തുന്നു.
പാലിലെ മായം കണ്ടെത്താം
വൈളളം ...മിനുത്തപ്രതലത്തില്‍ പാല്‍ ഒഴിക്കുക.പതിയെ ഒഴുകി വെളുത്തപാട അവശേഷിക്കും.വൈളളം ഉണ്ടെക്കില്‍ പാട കാണില്ല.5-10 മി.ല്ലീ പാലില്‍ അത്രതന്നെ വൈളളം ചേര്‍ത്തുകുലുക്കുക.ഡിറ്റര്‍ജന്റ് ഉണ്ടെക്കില്‍ പതഞ്ഞുപൊങ്ങും,ക്ൃ ത്രമ പാലിന് സോപ്പിന്റെ പോലെ തെന്നല്‍,പുളിപ്പു രുചിചുടാക്കൂപോള്‍ മഞ്ഞ നിറം ഇവ കാണും.
പച്ചക്കറിക്ക് പച്ചനിറം കിട്ടാന്‍ മാലക്കൈറ്റ്ഗ്രീന്‍ എന്ന പച്ചനിറം ചേര്‍ക്കുന്നു.പാരഫിന്‍ദ്രാവകത്തില്‍ മുക്കിയകോട്ടണ്‍തുണികൊണ്ട് പച്ചകറികളുടെപുറംഭാഗം തുടക്കുക.തുണിയില്‍ പച്ചനിറം കാണുകയാണെക്കില്‍ അതില്‍ മായം ചേര്‍ന്നിട്ടുണ്ട്.
***പഴങ്ങളിലെ മായം***
ഏത്തപഴം എളുപ്പം പഴുക്കാന്‍ ചേര്‍ക്കുന്ന രാസഘടകം ആണ് കാത്സൃം കാര്‍ബെഡ്.ഇത് വൃക്ക കരള്‍ രോഗങ്ങള്‍ ഉണ്ടാക്കുന്നു.ഇതിന്റെ ഞെട്ട് മാത്രം പച്ചനിറമായാല്‍മായം സംശയിക്കാം.
മാങ്ങയില്‍ കാത്സൃം കാര്‍ബെഢ് ചേര്‍ന്നിട്ടുണ്ടോഎന്നറിയാന്‍ ഇത് വെച്ചരിക്കുന്ന സ്ഥലം പരിശോധിക്കുക കടു പച്ചനിറമുളള പാടുകള്‍ കണ്ടാലോ മാന്പഴത്തിന് മുഴുവന്‍ ഒരേ മഞ്ഞ നിറം കണ്ടാലോ മായം ചേര്‍ന്നിട്ടുണ്ടാകാം.
ആപ്പിള്‍കേടാകാതിരിക്കാനും തിളക്കംതോന്നാനും മെഴുക് പുരട്ടാറുണ്ട്.പുറം ഭാഗം ചുരണ്ടിയാല്‍മെഴുക് ഇളകിവരും.
***പ്രിസര്‍വേറ്റിലും മായം**
ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കുാന്‍ സാഹായിക്കുന്ന രാസവസ്തുക്കള്‍ ആണ് നിയന്ത്രണാതീതമായി ഉപയോഗിക്കപ്പെടുന്ന മറ്റൊരുവിഭാഗം. ക്ലാസ് 1.2 എന്നിങ്ങനെ രണ്ടു തരമുണ്ട് .ബാക്ടീരയുടെ കോശങ്ങളില്‍ പ്രവേശിച്ച് അവയുടെ ഡി.എന്‍എ യൂടെ പ്രവര്‍ത്തനം തകരാറില്‍ ആക്കുന്നു.ബാക്ടീരീയയുടെ ഡിഎന്‍ എയില്‍ മാറ്റം വരുത്താംമെക്കില്‍ അവയക്ക് മനുഷൃ ഡി എന്‍എയില്‍ മാറ്റം വരുത്താം.
***ഭക്ഷൃവസ്തുക്കളില്‍ സാധാരണ ചേര്‍ക്കുന്ന മായങ്ങളും അവയുടെ ദീര്‍ഘകാല ഉപയോഗം മൂലമുളള ആരോഗൃപ്രശ്നങ്ങളും***
1.പരിപ്പില്‍ ചേര്‍ക്കുന്നകേസരീദാല്‍ നാഡീപരമായ രോഗങ്ങള്‍ക്ക് കാരണമാകാം.
2.അരിയില്‍ ചേര്‍ക്കുന്ന മെറ്റനില്‍യെല്ലോ എന്നകൃത്രിമ നിറം കൃാസറിന് കാരണമാകും.
3.കടുകില്‍ ചേര്‍ക്കുന്ന ആര്‍ഗിമോണ്‍വിത്തുകള്‍ എപ്പിഡമിക്ഡ്രോപ്സി,ഗ്ലോക്കോമ,ഹൃദയാഘാതം എന്നിവക്കിടയാക്കാം
4.ആപ്പളിലും മറ്റുപഴങ്ങളിലും തളിക്കുന്ന ആര്‍സെനിക് എന്ന വിഷസംയുക്തം തലകറക്കം,കുളിര്,തളര്‍വാതം തുടങ്ങി മരണത്തിന് വരെ കാരണമാകാം.
5.ഫംഗസ് ബാധിച്ച ധാനൃങ്ങള്‍,ബ്രെഡ്,അണ്ടിപരിപ്പ് ,എന്നിവ കഴിച്ചാല്‍ കരള്‍ രോഗങ്ങള്‍ മുതല്‍ കാന്‍സര്‍ വരെ ഉണ്ടാകാം.
6.അജിനോമോട്ടോ കാന്‍സര്‍ നാഢീരോഗങ്ങല്‍ക്കും കാരണമാകുന്നു.
മിക്കവര്‍ക്കും മായം കണ്ടുപിടി ക്കാന്‍ പ്രയാസമാണ് അത്ര വൈദഗ്ദ്ധൃത്തോടെയാണ് മായംഭക്ഷണത്തില്‍ കലര്‍ത്തുന്നത്.എന്നാല്‍ ചില കാരൃങ്ങള്‍ ശ്രദ്ധിച്ചാല്‍ അടുക്കളിയില്‍ വച്ച് തന്നെ മായങ്ങള്‍ കണ്ടുപിടിക്കാം.അതിനു സഹായിക്കുന്ന ലളിതമായ പരിശോധനകള്‍ അടുത്ത ആഴ്ചയില്‍ ...
കടപ്പാട് ...ഢോ ആര്‍.ബി.നായര്‍
ഫുഢ് അതോറ്റി ഓഫ് ഇന്‍ഢൃ..്ര ഇന്‍സ്ട്രക്ഷന്‍ മാനുവലിനെ ആസ്പദമാക്കി ..


