MM_AAROGYAM_22 ആരോഗൃം ജീവിതചരൃയിലൂടെ ഇന്നത്തെ വിഷയം *****സൂരൃാഘാതം***** **ലക്ഷണങ്ങള്‍ ** 1.സൂരൃാഘാതംമൂലം -----ശരീരോഷ്മാവ് 104 ഡിഗ്രി F കൂടുതല്‍ ഉയരുക,കചര്‍മ്മം വരണ്ടു പോകുക ,ശ്വാസനപ്രക്രിയ സാവധാനമാകുക.മാനസികപിരിമൂറക്കം,തലവേദന ,മസില്‍ പിടുത്തം എന്നിവയുണ്ടാകുക,കൃഷ്ണമണി വികസിക്കുക,ക്ഷീണം ,ചുഴലിരോഗലക്ഷണങ്ങള്‍ബോധക്ഷയം എന്നിവ കാട്ടുക. 2.ചൂടിന്റെ ആധികൃം മൂലം---ക്ഷീണം ,തളര്‍ച്ച,മസില്‍ പിടിത്തം,ഛര്‍ദ്ദി,അസാധരണ വിയര്‍പ്പ്,മന്ദത,ബോധക്ഷയം,മൂത്രത്തിന് മഞ്ഞനിറം എന്നിവ ഉണ്ടാകാം ***സൂരൃഘാതമേല്‍ക്കാന്‍ സാധൃതയുളളവര്‍*** a.കനത്തചൂടൂത്ത് പണിയെടുക്കന്നവര്‍. പ്രതേൃക മൂന്‍കരുതലുകള്‍ വേണ്ടവര്‍ 1.കുട്ടികള്‍ 2.പ്രായമായവര്‍ 3.വിവിധ അസുഖമുളളവര്‍...പ്രമേഹം ,രക്തകുഴല്‍ ചുരിങ്ങിയവര്‍,ഹൃദയരോഗങ്ങള്‍ ഉളളവര്‍,ജന്മനാശേതഗ്രന്ഥിയുടെ അഭാവം ഉളളവര്‍. 4.കര്‍ഷകതൊഴിലാളികള്‍,കെട്ടിടനിര്‍മ്മാണതൊഴിലാളികള്‍,കായികരംഗത്ത്ളളവര്‍. ****പ്രതിരോധമാര്‍ഗ്ഗങ്ങള്‍**** 1.അധികം സമയം ചൂടേല്‍ക്കുന്നത് ഒഴിവാക്കുക 2.ശുദ്ധശലം ധാരാളം കൂടിക്കുക,നിര്‍ജ്ജലികരണം ഒഴിവാക്കുക ,ദിവസം 8 ഗ്ലാസ് വൈളളം കുടിക്കുക,ദ്രവരൂപത്തിലുളള ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കുക ,ദാഹം തോന്നാതെ തന്നെ വൈളളം കുടിക്കുക . 3.നനച്ച തുണി പിഴിഞ്ഞ് ശരീരം തുടക്കുക. 4.പുറംപ്രവര്‍ത്തികള്‍ ചൂടൂ കുറഞ്ഞ സമയത്ത് ചെയ്യുക. 5.കഫീന്‍,മദൃപാനം തുടങ്ങിയവ ഒഴിവാക്കുക 6.കട്ടികുറഞ്ഞതും,അയഞ്ഞതവും ആയകോട്ടണ്‍ ഡ്രസ്സുകള്‍ അഭികാമൃം. 7.സണ്‍ഗ്ലാസ്സുകള്‍ ധരിക്കുന്നത് അഭികാമൃം. 8.വായുസഞ്ചാരം കൂടുതല്‍ ഉളള മുറികള്‍ ഉപയോഗിക്കുക . 9.പോഷക ആഹാരം കഴിക്കുക ***ഉടനടിചെയ്യണ്ടത്*** *രോഗിയെ തറയിലോ/കട്ടിലിലോ കിടത്തുക. *ചൂടു കുറക്കാന്‍ ഫാന്‍/എ.സി ഉപയോഗിക്കുക *കാലുകള്‍ ഉയര്‍ത്തിവയ്കുക. *.വൈളളത്തില്‍ നനച്ച തുണി ദേഹത്ത് ഇടുക. * വൈളളം /ദ്രവരൂപത്തില്‍ഉളള ആഹാരം കൊടുക്കുക. അടുത്ത ആഴ്ചയില്‍ വെറെ ഒരു വിഷയംമായി കാണാം വിവരങ്ങള്‍ക്ക് കടപ്പാട് ...സംസ്ഥാന അടിയന്തിരഘട്ട കാരൃനിര്‍വഹണകേന്ദ്രം,സംസ്ഥാന ദൂരന്ത നിവാരണകമ്മറ്റി...


