MM_AAROGYAM_22 ആരോഗൃം ജീവിതചരൃയിലൂടെ ഇന്നത്തെ വിഷയം ....***ബാന്‍ഡ് എയ്ഡ് ഉപയോഗിക്കുപോള്‍ ശ്രദ്ധിക്കാണ്ട കാരൃങ്ങള്‍ *** *** ചെറിയമുറിവോ മറ്റോ ഉണ്ടായാല്‍ നമ്മള്‍ എറ്റവൂം അധികം ആശ്രയിക്കുന്നത് ബാന്‍ഡ് എയ്ഡിനെ ആയിരിക്കും.പല വലുപ്പത്തിലുളള ബാന്‍ഡ് എയിഡുകള്‍ ഉണ്ട്.മരുന്നുചേര്‍ന്നവയും അല്ലാത്തവയും ഉണ്ട്. ***ബാന്‍ഡ് എയ്ഡിന്റെ നടുവിലുളളഭാഗത്ത് നേരിയ നനവോടെയുളള മൃദുവായ തുണിയിലാണ് മരുന്ന് ചേര്‍ത്തിരിക്കുന്നത്.ഈ ഭാഗമാണ് മുറിവില്‍ വയ്ക്കുക . *** മുറിവ് ഉണ്ടായാല്‍ ആദൃം ശുദ്ധജലം കൊണ്ട് അവിടെ കഴുകി വൃത്തിയാക്കുക.ചെറിയ പൊടിയോ മറ്റോ മുറിവിനുളളില്‍ ഉണ്ടെക്കില്‍ അതു പോകാന്‍ സഹായിക്കും.അതുകഴിഞ്ഞ് ആന്റിസെപ്റ്റിക് ലോഷന്‍ ഉപയോഗിച്ച് മുറിവ് വൃത്തിയാക്കുക,തുടര്‍ന്ന് വൃത്തിയുളള തുണിയോ പഞ്ഞിയോ കൊണ്ട് മുറിഞ്ഞഭാഗത്തെ വൈളളം ഒപ്പി എടുക്കണം,എന്നിട്ട് ബാന്‍ഡ് എയിഡ് ഒട്ടിക്കുക. **** വാട്ടര്‍പ്രൂഫ് ബാന്‍ഡ് എയിഡുകള്‍ നനച്ചാലും കുഴപ്പമില്ല. ***ചെറിയവിടവിലുടെവൈളളം അകത്തു കയറിയാല്‍ മാറ്റി പുതിയത് ഒട്ടിക്കുക.ബാന്‍ഡ് എയിഡു നനഞ്ഞാല്‍ അതു തുടര്‍ന്ന് ഉപയോഗിക്കരുത്.ഒരു ദിവസത്തില്‍ കുടുതല്‍ വയ്ക്കാതിരിക്കുന്നതാണ് നല്ലത്.ഒരോതവണ ബാന്‍ഡ് എയ്ഡ് മാറ്റുപ്പോഴും മുറിവ് കഴുകി വൃത്തിയാക്കി നനവെല്ലാം മാറ്റിയശേഷം മാത്രം പുതിയത് ഒട്ടിക്കുക . ***ബാന്‍ഡ് എയിഡിന്റെ നടുവിലെ മരുന്നുളള ഭാഗം മാത്രമായും ലഭിക്കും.ഇതിനെ ടൂളി എന്നാണ് പറയുന്നത്.ബാന്‍ഡ് എയിഡു വയ്ക്കും മുന്‍പ് മുറിവിന്റെ ഭാഗത്തെരോമങ്ങള്‍ നീക്കം ചെയ്യുന്നതാണ് നല്ലത് അല്ലാത്തപക്ഷം ബാന്‍ഡ് എയിഡ് നീക്കം ചെയ്യുപോള്‍ വേദനിക്കും. ***ബാന്‍ഡ് എയിഡ് നീക്കുപോള്‍ വേദന ഉണ്ടാകാതിരിക്കാന്‍ ചെറുചൂടുവെളളം അതിനു മുകളില്‍ ഒഴിച്ചിട്ട് പതിയെ വലിച്ചിളക്കുക. അടുത്ത ആഴ്ചയില്‍ വെറെ ഒരു വിഷയം ആയി കാണാം.....


