****എന്താണ് ജോഗിങ്ങ്***
ലളിതമായ വൃായാമ രീതി ,വേഗത്തില്‍ നടക്കുന്നതിനയോ,കുറഞ്ഞവേഗത്തില്‍ ഒാടുന്നതോ ആണ് ജോഗിങ്ങ്.[മണിക്കൂറില്‍ പത്തുകിലോമീറ്ററില്‍ കുറഞ്ഞ ഓട്ടം]
***ജോഗിങ്ങിന്റെ പ്രയോജനങ്ങള്‍***
1.ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നു.
ശരിയായരീതിയില്‍ ജോഗിങ്ങ് ചെയ്യുന്നത് ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നു എന്ന് അമേരിക്കന്‍ കാര്‍ഡിയോളജി ഫൗഡേഷന്റെ പഠന റിപ്പോര്‍ട്ട്.ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ[1 മുതല്‍ രണ്ടു രണ്ടര മണിക്കുര്‍ വരെ] ജോഗിങ്ങ് ചെയ്യതാല്‍ മതിയെന്ന് പഠനം...
2.പെണ്ണത്തടി കുറക്കുന്നു ..
3.രോഗം തടയുന്നു....ജോഗിങ്ങ് അമിത വണ്ണം കുറക്കുന്നു,അമിതവണ്ണം മുലം പ്രമേഹം ,ഹൃദ്രോഗം,കരള്‍ തുടങ്ങിയവയുണ്ടാകാന്‍ സാധൃത കൂടുതല്‍ ആണ്..
4.ചില കാന്‍സറുകള്‍ തടയുന്നു ..
ശ്വാസകോശം,വന്‍കുടല്‍,പ്രോസ്റ്റയിറ്റ് എന്നിവിടങ്ങളിലെ കൃാന്‍സറിനെ തടയാന്‍ സാധിക്കും എന്ന് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിററൂട്ടിന്റ പഠനം തെളിക്കുന്നു.
5.മാനസികരോഗൃത്തിനും നല്ലതാണ്
ഭയം ,ദേഷൃം എന്നിവ ഒഴിവാക്കാനും ടെന്‍ഷന്‍ കുറക്കാനും സഹായിക്കുന്നു.
6.രക്ത സമ്മര്‍ദം കുറക്കുന്നു .
7.ഒാക്സിജന്‍ ആഗിരണം ചെയ്യുന്നു .
8.ഹൃദയആരോഗൃത്തിനും നല്ലതാണ്.
***ജോഗിങ്ങ് ചെയ്യുപോഴും മുന്‍പും ശേഷവും അറിഞ്ഞിരിക്കേണ്ട കാരൃങ്ങള്‍ ***
1.ഒാടാനുളള ഷൂസ് വാങ്ങാം...കാലിന് ആയാസം നല്ലകുന്ന ഷൂസുകള്‍ തെരഞ്ഞ് എടുക്കാം..
2.വാം അപ്പ് ആന്‍ഢ് വാം ഢൗണ്‍
ചെറുതായി നടന്നതിനുശേഷം ജോഗിങ്ങ് തുടങ്ങുക.ജോഗിങ്ങ് കഴിഞ്ഞതിന് ശേഷം ഒറ്റയടിക്കുവിശ്രമിക്കാതെ സ്ടൈച്ചിങ്ങും മറ്റും ചെ്യ്യുത് മസില്‍ നേരേയാക്കുക.
3.ശരീരം നിവര്‍ന്ന്
കൈകള്‍ അരക്കൂ സമാനമായി വയ്ക്കുക.അരയ്ക്ക് മുകളിലെ ഭാഗം നിവര്‍ന്ന് ഇരിക്കാനും ശ്രദ്ധിക്കുക.
4.വേഗം വില്ലനാകരുത്...തുടക്കത്തില്‍ തന്നെ ഒരു പാടുദൂരം എളുപ്പത്തില്‍ ഓടരുത്.ഓട്ടത്തിനിടക്ക്മറ്റൊരാളോട് അധികം പ്രയാസമില്ലാതെ സംസാരിക്കാന്‍ കഴിയുന്നത്രവേഗത്തില്‍ ഓടുക.
5.ഒാട്ടവും നടത്തവും ഇടകലര്‍ത്തിചെയ്യുക..തുടക്കകാര്‍ ഒറ്റയടിക്ക് ഒാടി കാരൃം കഴിക്കാതെ ഇടയ്ക്ക് ബ്രേക്ക് എടുക്കുക.ഈടവേളകളില്‍ ഇരിക്കാതെ ചെറുതായി നടക്കുക....
അടുത്ത ആഴ്ചയില്‍ വെറെ ഒരു വിഷയം ആയി കാണാം ...
കടപ്പാട് മെഡിക്കല്‍ ജേര്‍ണല്‍സ് - Resmi Unni Krishnan


