ഒമാനിലെ പ്രമുഖമായ ഒരു ടെക്സ്റ്റയില്‍ കമ്പനിയിലേക്ക് സെയ്ല്‍സ് & മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ് ജോലി ഒഴിവ് ഉണ്ട്. (അടിസ്ഥാന ശമ്പളം + ഇന്‍സെന്‍റീവ് + കാര്‍+ ഫോണ്‍ കമ്പനി കൊടുക്കും)
G.C.C ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രവര്‍ത്തിപരചയം 3 - 5 വര്‍ഷം
താല്പര്യം ഉള്ളവര്‍ താഴെ കാണുന്ന മെയില്‍ ഐ.ഡി യില്‍ ബയോഡാറ്റ അയ്ക്കുക
mail ID: sales.buildex@mpesllc.com
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുക.
00968 93598196

