മസ്കറ്റ് മലയാളീസ് നാരീയം മെഗാഷോ - an ode to womanhood
പ്രിയപെട്ട മസ്കറ്റ് മലയാളീസ് സുഹൃത്തുക്കളെ,
നമ്മുടെ ഈ മസ്കറ്റ് മലയാളീസ് സോഷ്യല്‍ മീഡിയ സൌഹൃദകൂട്ടായ്മ്മ ഏഴാമത്തെ വര്‍ഷത്തിലേക്ക് കടക്കുകയാണ്. മുന്‍വര്‍ഷങ്ങളിലെ പോലെ വ്യതസ്തമായ ഒരു വാര്‍ഷികാഘോഷം നടത്തുവാനാണ് ആഗ്രഹിക്കുന്നത്..
പ്രവാസ ലോകത്തു പൊതുവെ കണ്ടുവരുന്ന പരിപാടികളിൽ നിന്നും വ്യത്യസ്തമായി അരങ്ങത്തു സമ്പൂര്‍ണ്ണ സ്ത്രീ സാന്നിധ്യമുള്ള ഒരു കലാപരിപാടിയായി ഈ വര്‍ഷത്തെ ആഘോഷം "നാരീയം" എന്ന മെഗാഷോ സുപ്രസിദ്ധ സിനിമാ സീരിയല്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു പറ്റം സ്ത്രീരത്നങ്ങളെ ഒന്നിപ്പിച്ചു വത്യസ്തമായരീതിയില്‍ ഒമാനിലെ മലയാളികള്‍ക്കായി, ഇവിടുത്തെ മഹിളകള്‍ക്കായി നാം മസ്കറ്റ് മലയാളീസ് സമര്‍പ്പിക്കുകയാണ്..

കൂടുതല്‍ വിവരങ്ങള്‍ ഉടനെ അറിയിക്കുന്നതായിരിക്കും


