ഇന്നത്തെ സിനിമകൾ ജൂണ് 30 - 2016
-----------------------------------------------------------------------------------
1 . സ്കൂൾ ബസ് - മലയാളം - സ്കൂൾ കാലഘട്ടങ്ങളുടെ മധുര ഓർമ്മകളെ തഴുകി ഉണർത്തുന്ന....... കൂടാതെ കാടിന്റെ സൗന്ദര്യവും ....
2 Jackson Durai ( Tamil | Horror | Comedy)
അടുത്ത ആഴ്ചകളിൽ
-------------------------------------------------------------------------------------
1 . ഹാപ്പി വെഡിങ് - ടെന്ഷന് മറന്നു കുറെ സമയം ചിരിക്കാൻ ( മലയാളം )
2 . സൽമാൻ ഖാന്റെ - സുൽത്താൻ
3 . Independence Day: Resurgence
4. സൂപ്പർ സ്റ്റാർ രജനി യുടെ - കബാലി ................ജൂലൈ 14
