ഈ ആഴ്ചയിലെ സിനിമകൾ !!!!!!!! 1. ഗൾഫിലെ സാമ്പത്തിക തകർച്ചയുടെ പശ്ചാത്തലത്തിൽ, തൻറെ സംവിധാന മികവു വീണ്ടും തെളിയിച്ചു കൊണ്ട് വിനീത് ശ്രീനിവാസന്റെ കൂടെ നിവിൻ പോളി, രൺജി പണിക്കർ തുടങ്ങിയവർ മികച്ച അഭിനയം കാഴ്ചവെച്ച ....... ഒരു അടിപൊളി ഫാമിലി എന്റെർറ്റൈനെർ .... " ജേക്കബ്ബിന്റെ സ്വർഗരാജ്യം"......സിറ്റി സിനിമ - അസൈബ ബുധൻ 10.15pm , മറ്റു ദിവസങ്ങളിൽ 9.30PM. സലാല, സുർ , സോഹാർ, ബുരൈമി. 2. സൂര്യ നായകനായ "24", തമിൾ 3. 1920 London (Hindi| ) 4. Captain America: Civil War 3D+4D അടുത്ത ആഴ്ചകളിൽ ----------------------------------------------------------------- 1. കിംഗ് ലയർ ( ദിലീപ്, മഡോണ ) 2. അസ്ഹർ ( ഹിന്ദി ) 3. X -MAN